കോടതിക്കുള്ളിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികൾ കോടതിക്കുള്ളിലെത്തുമ്പോൾ കുഴഞ്ഞുവീണും, ഈ പ്രവണത അവസാനിപ്പിക്കണം, പ്രതികൾ ഈ അവസരം ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു- ഹൈക്കോടതി
കൊച്ചി: കോടതിയിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികൾ കോടതിയ്ക്കുള്ളിലെത്തുമ്പോൾ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പാതിവില തട്ടിപ്പുകേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിന്റെ ...




