BREAKING NEWS

‘ഒരു കാര്യം പറയാനുണ്ട്.. ‘ഭർത്താവ് വിളിച്ചപ്പോൾ ബാങ്കിനു പുറത്തേക്കിറങ്ങിയ യുവതിയെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം…., പ്രാണനും കൊണ്ട് ബാങ്കിനുള്ളിലേക്ക് ഓടിയെങ്കിലും പിന്നാലെയെത്തി വെട്ടി.., യുവതിക്ക് തലയ്ക്കും ദേഹത്തും ​ഗുരുതര പരുക്ക്…

· · 1 min read
Share: Copied!

തളിപ്പറമ്പ്: കാഞ്ഞിരങ്ങാടിനു സമീപം പൂവത്ത് ഭാര്യയെ ബാങ്കിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ് പിടിയിൽ. ബാങ്കിലെ കാഷ്യറായ ആലക്കോട് അരങ്ങം സ്വദേശി അനുപമയ്ക്കാണു (35) ഭർത്താവിന്റെ വെട്ടേറ്റത്. തലയിലും ദേഹത്തും വെട്ടേറ്റ ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അനുരൂപിനെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി.

രണ്ടുതവണ അവൻ ​രോ​ഗമുക്തമായി, ഇത്തവണ രോ​ഗം അവനേയും കൊണ്ടുപോയി!! തനിക്ക് ഏറെ പ്രിയപ്പെട്ട കുട്ടിയുടെ വിയോ​ഗം ഫേസ്‌ബുക്കിലൂടെ പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ

വ്യാഴാഴ്ച വൈകിട്ട് 3.45ഓടെയാണു നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബാങ്കിൽ ജോലി ചെയ്യുകയായിരുന്ന അനുപമയെ, ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു ഭർത്താവ് പുറത്തേക്ക് വിളിക്കുകയായിരുന്നു.  സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കരുതിയ വാക്കത്തിയെടുത്ത് അനുപമയെ വെട്ടി. വെട്ടുകൊണ്ട അനുപമ ബാങ്കിലേക്ക് ഓടിക്കയറി. അനുരൂപ് പിന്നാലെ എത്തി വീണ്ടും വെട്ടുകയായിരുന്നു.

‘അച്ഛനു നിന്നെ കാണണം’- മൂത്തകുട്ടി കൂട്ടുകാരിക്ക് കത്തെഴുതി… ധനേഷിന്റെ ഉന്നം സഹോദരിമാർ മാത്രമായിരുന്നില്ല കൂട്ടുകാരികളും!! , അമ്മയുമായി അടുത്തത് അച്ഛൻ ആശുപത്രിയിലായിരിക്കെ, അച്ഛൻ മരിച്ചതോടെ അമ്മയ്ക്കൊപ്പം വീട്ടിൽ താമസമാക്കി, അമ്മയെ ഒഴിവാക്കാൻ മക്കളെ പീഡിപ്പിച്ചു-പ്രതി

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി കത്തി പിടിച്ചു വാങ്ങിയത്. പിന്നീട് പോലീസ് എത്തി അനുരൂപിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായില്ല, എന്തിനായിരുന്നു ആക്രമണമെന്ന് അന്വേഷിക്കുകയാണെന്നു പോലീസ് പറഞ്ഞു. സ്വകാര്യ കാര്‍ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026