BREAKING NEWS

വീണ്ടും റാഗിങ്: ഷർട്ടിൻ്റെ ബട്ടൺ ഇട്ടില്ല, താടി വച്ചില്ല.. പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിക്ക് മർദനം.. നാല് വിദ്യാർത്ഥികൾക്കെതിരേ കേസ്…

· · 1 min read
Share: Copied!

കോഴിക്കോട്: നാദാപുരത്ത് സ്കൂൾ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയെന്നു പരാതി. പേരോട് എംഐഎം എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥിയാണ് അക്രമത്തിനിരയായത്. പരുക്കേറ്റ പതിനേഴുകാരനായ വിദ്യാർഥി ചികിത്സയിലാണ്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്നും താടി വടിച്ചില്ലെന്നും പറഞ്ഞാണ് ആക്രമിച്ചതെന്ന് വിദ്യാർഥി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മർദിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷ എഴുതാൻ പോയ സമയത്തായിരുന്നു ആക്രമണം. സംഭവത്തിൽ നാല് വിദ്യാർഥികൾക്കെതിരെ ക‌െസെടുത്തെന്നു നാദാപുരം പൊലീസ് പറഞ്ഞു.

പാക്കിസ്ഥാൻകാർ ഇന്ത്യക്കാരേക്കാൾ ഹാപ്പിയാണ്..!!! എന്തുകൊണ്ട് ഇന്ത്യക്കാർക്ക് സന്തോഷം കുറയുന്നു..? രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പിന്നിൽ…

‘ഒരു കാര്യം പറയാനുണ്ട്.. ‘ഭർത്താവ് വിളിച്ചപ്പോൾ ബാങ്കിനു പുറത്തേക്കിറങ്ങിയ യുവതിയെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം…., പ്രാണനും കൊണ്ട് ബാങ്കിനുള്ളിലേക്ക് ഓടിയെങ്കിലും പിന്നാലെയെത്തി വെട്ടി.., യുവതിക്ക് തലയ്ക്കും ദേഹത്തും ​ഗുരുതര പരുക്ക്…

Kozhikode School Ragging Incident: Police File Case Against Four Students
Kerala News Kozhikode News Students Ragging Kerala Police

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026