കുടുംബം പുലർത്താൻ ഭർത്താവ് ജോലിക്കുപോയതോടെ ഭാര്യ കാമുകനുമായി അടുത്തു, പിന്മാറാൻ പറഞ്ഞു, കേട്ടില്ല, ഒടുവിൽ 9,7 വയസുള്ള മക്കളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭാര്യയെ സ്വതന്ത്രയാക്കി… വിവാഹം കോടതിയിൽവച്ച് നടത്തിക്കൊടുത്ത് യുവാവ്
ലക്നൗ: ഭാര്യയെ കാമുകനുതന്നെ വിവാഹം കഴിപ്പിച്ചുകൊടുത്ത് യുവാവ്. ഉത്തർപ്രദേശിലെ കബീർ നഗർ ജില്ലയിലെ ബബ്ലു എന്ന യുവാവാണ് സ്വന്തം ഭാര്യ രാധികയെ കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. ഭാര്യയ്ക്ക് ...




