ഓൺലൈൻ വാതുവെപ്പിലൂടെ കടക്കാരനായി, പിന്നീട് അച്ഛന്റെ കയ്യിൽ നിന്നും പണം തട്ടാൻ കൂട്ടുകാരുമായി ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകം, ഒടുവിൽ പോലീസിന്റെ പിടിയിലായി 24 കാരൻ
ഭോപ്പാൽ:കഴിഞ്ഞ ദിവസമാണ് മകനെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞു ഇൻഡോർ സ്വദേശി ശ്രീറാം ഗുപ്തയുടെ ഫോണിലേക്ക് ഒരു ഫോൺ കോളെത്തിയത് . സതീഷ് ഗുപ്തയെ വിട്ടുകിട്ടനമെങ്കിൽ ഒരു ലക്ഷം രൂപ ...




