എസ്എസ്എൽസി പരീക്ഷ തീരുന്നത് ആഘോഷിക്കാൻ ബാഗിൽ മദ്യവും 10,000 രൂപയും, പരീക്ഷയെഴുതാനെത്തിയതോ അടിച്ചുപിമ്പിരിയായി, വിദ്യാർഥിക്ക് പരീക്ഷയെഴുതാനായില്ല
പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർഥി സ്‌കൂളിലെത്തിയത് മദ്യലഹരിയിലെന്ന് റിപ്പോർട്ട്. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷ ഹാളിൽ ഇരുന്ന കുട്ടിയെ കണ്ടപ്പോൾതന്നെ ഡ്യൂട്ടിക്കെത്തിയ അധ്യാപകന് സംശയം തോന്നുകയായിരുന്നു. ...




