നിലമ്പൂരിൽ ബിജെപിയുടെ തുറുപ്പ്ചീട്ട് ഷോൺ ജോർജ്? ലക്ഷ്യം 20% വരുന്ന ക്രൈസ്തവ വോട്ടുകൾ, വഖഫ് ബില്ലും മുനമ്പവും ബോണസ്
നിലമ്പൂർ: പിവി അൻവർ രാജിവച്ചൊഴിഞ്ഞ സ്ഥാനത്തേക്കു നടക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഷോൺ ജോർജിനെ ഇറക്കി മത്സരിപ്പിച്ചേക്കുമെന്ന് സൂചന. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വച്ചാണ് ഷോണിന്റെ ...




