BREAKING NEWS

ചരിത്ര മുഹൂർത്തം… ശബ്ദവും അവസരവും നിഷേധിക്കപ്പെട്ട പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സഹായകം വഖഫ് ബിൽ- മോദി

· · 1 min read
Share: Copied!

ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബില്ലും മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബില്ലും പാർലമെന്റിൽ പാസായതിനെ ചരിത്ര മുഹൂർത്തമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബ്ദവും അവസരവും നിഷേധിക്കപ്പെട്ട പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സഹായകമാണ് ഈ ബില്ലുകളെന്നു എക്സ് പോസ്റ്റിൽ മോദി പറഞ്ഞു. സാമൂഹിക- സാമ്പത്തിക നീതി, സുതാര്യത, എല്ലാവരും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്ക്കുള്ള കൂട്ടായ പ്രവർത്തനത്തനങ്ങൾക്ക് ഇതു ശക്തി പകരുമെന്നും മോദി. കൂടാതെ, ബില്ലിൽ ശുപാർശകൾ നൽകാൻ നിയമിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുമായി അഭിപ്രായങ്ങൾ പങ്കുവച്ച പാർലമെന്റ് അംഗങ്ങൾക്കും ജനങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

‘‘പതിറ്റാണ്ടുകളായി, സുതാര്യതയില്ലായ്മയുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും പര്യായമായിരുന്നു വഖഫ് സമ്പ്രദായം. പ്രത്യേകിച്ച്, മുസ്‌ലിം സ്ത്രീകൾ, ദരിദ്ര മുസ്‌ലിംകൾ തുടങ്ങിയവരുടെ താൽപര്യങ്ങൾക്ക് ഇതു ദോഷം ചെയ്തു. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ സുതാര്യത വർധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും.’’–മോദി എക്സിൽ കുറിച്ചു. പുതുതായി പാസാക്കിയ ബിൽ കൂടുതൽ ‘ആധുനികവും സാമൂഹിക നീതിയോട് സംവേദനക്ഷമതയുള്ളതുമായ’ ചട്ടക്കൂടുള്ള ഒരു യുഗത്തിലേക്ക് പ്രവേശിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഏതാ ചാനൽ… അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽകൊണ്ടുവച്ചാൽ മതി കേട്ടോ… ബി കെയർഫുൾ, സൗകര്യമില്ല പറയാൻ!! ജബൽപുരിൽ ഉണ്ടായ ആക്രമണം അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്- എന്തേ ആങ്ങളയും പെങ്ങളും മുനമ്പത്ത് വരാതിരുന്നത്- ക്ഷുപിതനായി സുരേഷ് ​ഗോപി

പന്നി പണ്ടേ ക്രിസ്ത്യൻ, പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല, മൂരി മുസ്‌ലിം ആയിട്ടും…ഭക്ഷണത്തിനുമുണ്ട് മതം!! ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്പാറും സദ്യയും ഹിന്ദുവും, താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്… വർ​ഗീയതയെ പരിഹസിച്ചും വിമർശിച്ചും നടൻ വിനു മോഹൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026