‘ഓട്ടോഡ്രൈവര്‍മാരും പൊലീസും ഇല്ലായിരുന്നെങ്കില്‍ ഇന്ന് കണ്ണീരില്‍ കുതിര്‍ന്ന ദിനമാകുമായിരുന്നു…നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നിറകണ്ണുകളോടെ അമ്മ ഹമീസ
പാലക്കാട്: 'ഓട്ടോഡ്രൈവര്‍മാരും പൊലീസും ഇല്ലായിരുന്നെങ്കില്‍ ഇന്ന് കണ്ണീരില്‍ കുതിര്‍ന്ന ദിനമാകുമായിരുന്നു..ആ പെണ്‍കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആയിരുന്നു ഇന്ന്. നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നിറകണ്ണുകളോടെ അമ്മ ...




