പ്രായത്തിന് ചേരാത്ത വേഷങ്ങളാണോ മോഹന്‍ലാല്‍ ചെയ്യുന്നത്’? മാളവിക മോഹന്‍ പറഞ്ഞത് എന്താണ്
ഒരു ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ചിത്രത്തിലെ മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ പരിഹാസ കമന്റിട്ട വ്യക്തിക്ക് മറുപട നല്‍കി ...




