മലപ്പുറം മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ 50 ശതമാനം വരെ അമുസ്‌ലിം ജീവനക്കാരെ കാണിച്ചുതരാം, വെള്ളാപ്പള്ളിയുടെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ അഞ്ചു ശതമാനം മുസ്‌ലിങ്ങളെ കാണിച്ചു തരാൻ കഴിയുമോ ? -വെല്ലുവിളിച്ച് പി അബ്ദുൽഹമീദ് എംഎൽഎ
നിലമ്പൂർ: വെള്ളാപ്പള്ളി നടേശന് വാടക ഇല്ലാതെ താമസിക്കാൻ മലപ്പുറത്ത് വീട് ശരിയാക്കി നൽകാമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽഹമീദ് എംഎൽഎ. 'മലപ്പുറത്തിന്റെ മാധുര്യം ...




