Pathram Online
  • Home
  • NEWS
    316533

    രാജ്യതലസ്ഥാനത്ത് പ്രതിഷേധാ​ഗ്നി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം; കേന്ദ്രസേന ക്രൂരമായി മർദിച്ചെന്ന് എ.എ. റഹീം, ‘കസ്റ്റഡിയിലെടുത്തത് റോഡിലൂടെ വലിച്ചിഴച്ച്; പോരാട്ടത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ല’; വീഡിയോ

    316530

    ‘ വേണ്ടായേ… ‘ വാടക ഹെലികോപ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായി; ചിപ്സണുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ, ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

    316528

    ‘എന്തിനാണ് സഖാവ് ബ്രിട്ടാസ് ഇങ്ങനെ എല്ലായിടത്തും കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കി ഇളിഭ്യനാവുന്നത്! അന്ന് രാജ്യസഭക്കകത്ത് വച്ച് കേട്ടതൊന്നും പോരേ?’, പരിഹാസവുമായി വി ടി ബല്‍റാം

    316525

    പരിപാടിയില്‍ സംഘപരിവാര്‍ നേതാവ് തന്നെ വേണമെന്ന പിടിവാശി എങ്ങനെ വന്നു?? വര്‍ഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ചു കൊണ്ടുവരികയാണ്, വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടി- എം ശിവപ്രസാദ്

    316519

    ‘സൈക്കിൾ തട്ടി നായ ചത്താലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയെന്ന് പറയും; നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ പോലും ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ആരോപണവുമായി വരുന്നത്; ഉണ്ടയില്ലാ വെടി ’; രമേശ് ചെന്നിത്തല

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു, പൂജ്യത്തിൽ നിന്ന് തുടങ്ങാൻ എപ്പോഴും തയാറാണ്… ഞാൻ എന്നോട് തന്നെ പറഞ്ഞു, നിനക്ക് 30 വയസായി, ഇനിയെങ്കിലും പുറത്തുവന്ന് ഒരു വഴി കണ്ടെത്തൂ… 2025 ആർആറിനൊപ്പമുള്ള അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു… ചെന്നൈയ്ക്കുള്ള കൂടുമാറ്റം കരിയറിലെ ഏറ്റവും വലിയ റിസ്ക്’- സഞ്ജു സാംസൺ

by pathram desk 5
July 25, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

മുംബൈ: രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലേക്ക് ചേക്കേറാൻ താനെടുത്ത തീരുമാനം തൻ്റെ കരിയറിലെ ഏറ്റവും വലിയ റിസ്കുകളിൽ ഒന്നായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായി സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിന് മുന്നോടിയായി സഞ്ജവിന്റെ ഈ നീക്കം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. 11 വർഷം രാജസ്ഥാൻ റോയൽസിനൊപ്പം കളിച്ച സഞ്ജു, 2025 തൻ്റെ തൻ്റെ അവസാന സീസണാകുമെന്ന് ടീം മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും വ്യക്തമാക്കി. കുടുംബത്തോടും ഭാര്യയോടും ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്, ഒരു ഫ്രാഞ്ചൈസിയെ വിടാൻ തീരുമാനിച്ചാൽ പിന്നെ തിരികെ പോകാനുള്ള സാധ്യതകളില്ലാത്തതിനാൽ അത് വലിയൊരു അപകടസാധ്യതയുള്ള നീക്കമാണെന്നും അദ്ദേഹം പറയുന്നു. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജു സാംസൺ.

അതേസമയം 18 കോടിയുടെ വലിയ ട്രേഡിലൂടെയാണ് സഞ്ജു ചെന്നൈ ടീമിലേക്ക് മാറിയത്. സഞ്ജുവിനു പകരമായി രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ ടീമിലെത്തുകയും ചെയ്തു.

‘‘രാജസ്ഥാൻ റോയൽസ് വിടുന്നത് വലിയൊരു റിസ്ക് ആയിരുന്നു. തീരുമാനം ഫ്രാഞ്ചൈസിയെ അറിയിച്ചുകഴിഞ്ഞാൽ, പിന്നീട് ഒരു തിരിച്ചുവരവില്ല. നമ്മൾ പോകാൻ ആഗ്രഹിക്കാത്ത ഒരു ടീമിൽ അല്ലെങ്കിൽ യാതൊരു ഉറപ്പുമില്ലാത്ത ലേലത്തിൽ വരെ നിങ്ങൾ ചെന്നെത്തിപ്പെടാം. ഈ തീരുമാനത്തിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, 2025 ആർആർ-നൊപ്പമുള്ള എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ എന്റെ കുടുംബവുമായും ഭാര്യയുമായും ദീർഘനേരം സംസാരിച്ചു. ഇത് പെട്ടെന്നെടുത്ത തീരുമാനമാണോ അതോ ശരിക്കും ഉറപ്പിച്ചതാണോ എന്ന് അവർ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങൾ രണ്ടു മൂന്ന് ആഴ്ചയോളം ഇതേക്കുറിച്ച് ചർച്ച ചെയ്തു, ഒടുവിൽ സമയമായെന്ന് തീരുമാനിച്ചു. അത് ശരിയായ തീരുമാനമാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു”.

Related Post

രാജ്യതലസ്ഥാനത്ത് പ്രതിഷേധാ​ഗ്നി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം; കേന്ദ്രസേന ക്രൂരമായി മർദിച്ചെന്ന് എ.എ. റഹീം, ‘കസ്റ്റഡിയിലെടുത്തത് റോഡിലൂടെ വലിച്ചിഴച്ച്; പോരാട്ടത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ല’; വീഡിയോ

രാജ്യതലസ്ഥാനത്ത് പ്രതിഷേധാ​ഗ്നി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം; കേന്ദ്രസേന ക്രൂരമായി മർദിച്ചെന്ന് എ.എ. റഹീം, ‘കസ്റ്റഡിയിലെടുത്തത് റോഡിലൂടെ വലിച്ചിഴച്ച്; പോരാട്ടത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ല’; വീഡിയോ

October 6, 2026
‘ വേണ്ടായേ… ‘ വാടക ഹെലികോപ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായി; ചിപ്സണുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ, ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

‘ വേണ്ടായേ… ‘ വാടക ഹെലികോപ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായി; ചിപ്സണുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ, ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

October 6, 2026
നിങ്ങൾക്ക് ഒരൽപ്പം പോലും കുറ്റബോധം തോന്നുന്നില്ലേ?? ഇത്രത്തോളം അധഃപതിക്കണമായിരുന്നോ?  പച്ചനുണകൾ കാരണം അഞ്ച് വിദ്യാർഥികൾ 15 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്, നിങ്ങൾ നാടിന്   തന്നെ അപകടകരമാണ്,  വീണ ജോര്‍ജിനെ വിമര്‍ശിച്ച് വി ടി ബല്‍റാം

‘എന്തിനാണ് സഖാവ് ബ്രിട്ടാസ് ഇങ്ങനെ എല്ലായിടത്തും കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കി ഇളിഭ്യനാവുന്നത്! അന്ന് രാജ്യസഭക്കകത്ത് വച്ച് കേട്ടതൊന്നും പോരേ?’, പരിഹാസവുമായി വി ടി ബല്‍റാം

October 6, 2026
“എന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നു, തന്റെ സത്‌പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചു”, പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായെന്ന പച്ചക്കള്ളം വരെ പ്രചരിപ്പിക്കുന്നു, പൊലീസ് പരാതിയുമായി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്.

പരിപാടിയില്‍ സംഘപരിവാര്‍ നേതാവ് തന്നെ വേണമെന്ന പിടിവാശി എങ്ങനെ വന്നു?? വര്‍ഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ചു കൊണ്ടുവരികയാണ്, വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടി- എം ശിവപ്രസാദ്

October 6, 2026

“ഞാൻ ആത്മവിശ്വാസമുള്ള വ്യക്തിയാണ്. എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. പൂജ്യത്തിൽ നിന്ന് തുടങ്ങാൻ ഞാൻ എപ്പോഴും തയാറാണ്. എന്റെ ബാറ്റിങ് ശൈലി മന്ദഗതിയിലുള്ള ചെപ്പോക്ക് വിക്കറ്റിന് അനുയോജ്യമായേക്കില്ല എന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ആ ചിന്തകൾ എന്റെ മനസ്സിലൂടെയും കടന്നുപോയി. എന്നാൽ പിന്നീട് ഞാൻ എന്നോട് തന്നെ പറഞ്ഞു, നിനക്ക് 30 വയസ്സായി. ഇനിയെങ്കിലും പുറത്തുവന്ന് ഒരു വഴി കണ്ടെത്തൂ. ഈ ഐപിഎൽ സീസണിൽ, എനിക്ക് എന്തെങ്കിലും നേടിയെടുക്കണമെന്ന വലിയ ഊർജ്ജത്തോടെയാണ് ഞാൻ കളത്തിലിറങ്ങിയത്. അവിടെ ഞാൻ ഒരു പുതിയ ഊർജ്ജം കണ്ടെത്തുകയും അത് എനിക്ക് നന്നായി ഗുണം ചെയ്യുകയും ചെയ്തു.’’സഞ്ജു പറഞ്ഞു.

പറഞ്ഞതുപോലെ തന്നെ 2026 ഐപിഎൽ സീസൺ മികച്ച തുടക്കമായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളിലും ഒറ്റ അക്ക സ്കോറുകളിൽ പുറത്താകുകയും ടീം മൂന്ന് മത്സരങ്ങളും തോൽക്കുകയും ചെയ്തു. ലോകകപ്പിൽ ഫോമിൽ നിന്നിരുന്നെങ്കിലും അതേ പ്രകടനം ഐപിഎൽ തുടർക്കഥയാക്കാൻ സാധിക്കാത്തത് സഞ്ജുവിന് വെല്ലുവിളിയായി. ഈ സാഹചര്യത്തിലും ടീം തനിക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ടി20 ക്രിക്കറ്റിൽ പരാജയം സാധാരണമാണ്, അതിനെ പോസിറ്റീവായി സമീപിക്കേണ്ടതുണ്ടെന്നും സഞ്ജു വ്യക്തമാക്കി.

ചെന്നൈ ടീമിലെ മാനേജ്‌മെൻ്റും സഹതാരങ്ങളും നൽകിയ പിന്തുണയാണ് തിരിച്ചുവരവിന് നിർണ്ണായകമായത്. ആദ്യ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടും ടീമിൻ്റെ വിശ്വാസത്തിൽ ഒരു ശതമാനം പോലും കുറവുണ്ടായില്ലെന്നും സഞ്ജു പറഞ്ഞു. പ്രത്യേകിച്ച് എംഎസ് ധോണി നൽകിയ ആത്മവിശ്വാസം തൻ്റെ കരിയറിലെ വലിയ പാഠമായി മാറിയതായി അദ്ദേഹം തുറന്ന് പറഞ്ഞു. “നീ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, എല്ലാം ശരിയാകും” എന്ന ധോണിയുടെ ലളിതമായ വാക്കുകൾ തന്നെ വലിയ ആത്മവിശ്വാസമായി മാറിയെന്നും, അതിന് ശേഷം അധികമില്ലാതെ തൻ്റെ സ്വാഭാവിക കളി തുടരാൻ കഴിഞ്ഞുവെന്നും സഞ്ജു പറഞ്ഞു.

പിന്നാലെ ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ 115 പേര് സഞ്ജുവിൻ്റെ ഫോമും ആത്മവിശ്വാസവും തിരിച്ചെത്തി. തുടർന്ന് സീസൺ മുഴുവൻ സ്ഥിരതയാർന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 14 ഇന്നിംഗ്സുകളിൽ 477 നേരിട്ട് നേടിയ സഞ്ജുവിൻ്റെ ശരാശരി 43.36 ആയിരുന്നു, സ്ട്രൈക്ക് റേറ്റ് 165.63. രണ്ട് സെഞ്ചുറികളും ഒരു അർദ്ധസെഞ്ചുറിയും ഉൾപ്പെടുന്ന മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്.

എങ്കിലും ടീമിൻ്റെ ആകെ പ്രകടനം പ്രതീക്ഷകൾക്കൊത്തതായിരുന്നില്ല. ചെന്നൈ ടീം 14 മത്സരങ്ങളിൽ 6 ജയം നേടി 8 തോൽവിയോടെ 12 പോയിൻ്റ് നേടി പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അതേസമയം, ഇതിനു മുമ്പ് നടന്ന ടി 20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ സഞ്ജു നിർണ്ണായക പങ്കുവഹിച്ചിരുന്നു. 321 തുടർച്ചയായി മൂന്ന് താരങ്ങളുമായി ടൂർണമെൻ്റിലെ മികച്ച നേട്ടം കൈവരിച്ചു, തുടർച്ചയായി അർധസെഞ്ചുറികൾ നേടി ടീമിൻ്റെ വിജയത്തിലേക്ക് നയിച്ചതും അദ്ദേഹത്തിൻ്റെ കരിയറിലെ വലിയ നേട്ടങ്ങളിലൊന്നായി തുടരുന്നു. പുതിയ സാഹചര്യങ്ങളിലേക്ക് മാറി വീണ്ടും തുടങ്ങാനുള്ള ധൈര്യമാണ് തൻ്റെ വിജയത്തിൻ്റെ അടിസ്ഥാനം എന്നാണ് സഞ്ജു സാംസൺ വ്യക്തമാക്കുന്നത്.

Tags: sanju samson
SendShareTweetShare

pathram desk 5

Next Post
കരിങ്കടലിൽ വീണ്ടും വ്യാപാര കപ്പലുകൾക്കെതിരെ ആക്രമണം, ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു, ആക്രമിക്കപ്പെട്ട കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം, ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുമോയെന്ന് ഇന്ന് അറിയാം; കേന്ദ്രം എന്ത് തീരുമാനമെടുക്കുന്നത് ഉറ്റുനോക്കി രാജ്യം;  ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും വ്യാപിപ്പിക്കുമെന്നും സിജെപി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.