BREAKING NEWS ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ by Pathram Desk 7 September 24, 2026
BREAKING NEWS ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും… by pathram desk 5 September 16, 2026
BREAKING NEWS “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ് by pathram desk 5 September 14, 2026
BREAKING NEWS ‘ലോകകപ്പിൽ സഞ്ജു ടൂർണമെന്റിലെ തന്നെ താരമായി, ഈ അഭിഷേക് എത്ര റൺസാണ് നേടിയത്? അവസാന 18 മത്സരങ്ങളിൽ ആകെ മൂന്ന് അർദ്ധ സെഞ്ചുറികൾ, സിംബാബെയ്ക്കെതിരെ പൂർണ പരാജയം… എന്തുകൊണ്ട് സഞ്ജുവിനോടു മാത്രം ഈ ചിറ്റമ്മ നയം?’ by pathram desk 5 July 27, 2026
BREAKING NEWS ‘എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു, പൂജ്യത്തിൽ നിന്ന് തുടങ്ങാൻ എപ്പോഴും തയാറാണ്… ഞാൻ എന്നോട് തന്നെ പറഞ്ഞു, നിനക്ക് 30 വയസായി, ഇനിയെങ്കിലും പുറത്തുവന്ന് ഒരു വഴി കണ്ടെത്തൂ… 2025 ആർആറിനൊപ്പമുള്ള അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു… ചെന്നൈയ്ക്കുള്ള കൂടുമാറ്റം കരിയറിലെ ഏറ്റവും വലിയ റിസ്ക്’- സഞ്ജു സാംസൺ by pathram desk 5 July 25, 2026