Pathram Online
  • Home
  • NEWS
    313055

    സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

    313049

    ‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല; പരസ്പരം ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

    313046

    പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം

    313043

    മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

    313052

    ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയുമായി കണ്ണാടിക്ക് മുന്നിൽ വച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ശ്രമം, കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേപ്പെട്ടു, യുവാവിന്റെ കൈവശം മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും…മൃ​ഗസംരക്ഷകന് രണ്ടു വർഷം സാമൂഹ്യസേവനം ശിക്ഷ, നായ്ക്കളെ തൊടാനോ, അടുത്തിടപെടാനോ പാടില്ല

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

30 വർഷങ്ങൾക്ക് മുൻപ് ഒരു ചോദ്യപേപ്പർ ചോർച്ചയിൽ 1500ലേറെ വിദ്യാർഥികളുമായി സെക്രട്ടറിയേറ്റ് വളഞ്ഞ് പോലീസിന്റെ പൊതിരെത്തല്ലിൽ പരുക്കുപറ്റിയൊരു യുവ നേതാവ്, കാലചക്രം തിരിഞ്ഞപ്പോൾ അതേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലവൻ… പക്ഷെ ചെറിയൊരു മാറ്റം മാത്രം അന്നത്തെ നായകൻ ഇന്ന് വില്ലൻ… ചർച്ചയായി ധർമ്മേന്ദ്ര പ്രധാപന്റെ 1997ലെ വിദ്യാർഥി സമരം

by pathram desk 5
July 23, 2026
A A
30 വർഷങ്ങൾക്ക് മുൻപ് ഒരു ചോദ്യപേപ്പർ ചോർച്ചയിൽ 1500ലേറെ വിദ്യാർഥികളുമായി സെക്രട്ടറിയേറ്റ് വളഞ്ഞ് പോലീസിന്റെ പൊതിരെത്തല്ലിൽ പരുക്കുപറ്റിയൊരു യുവ നേതാവ്, കാലചക്രം തിരിഞ്ഞപ്പോൾ അതേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലവൻ… പക്ഷെ ചെറിയൊരു മാറ്റം മാത്രം അന്നത്തെ നായകൻ ഇന്ന് വില്ലൻ… ചർച്ചയായി ധർമ്മേന്ദ്ര പ്രധാപന്റെ 1997ലെ വിദ്യാർഥി സമരം
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധ സമരങ്ങൾ കൊണ്ട് രാജ്യതലസ്ഥാനത്ത് പുകയുകയാണ്. കോൺ​ഗ്രസും സിജെപിയും വിദ്യാർഥി സംഘടനകളുമടക്കം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ്റെ രാജിയാണ്. എന്നാൽ, അതിനെ മൈൻഡ് പോലും ചെയ്യാത്ത നിലപാടാണ് കേന്ദ്രസർക്കാറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും സ്വീകരിച്ചത്.

ഈ സാഹചര്യത്തിൽ ഏറെ ചർച്ചയാവുന്നത് വർഷങ്ങൾക്കുമുൻപ് വിദ്യാർഥികളുടെ അവകാശങ്ങൾക്കും അവർക്കെതിരായ അനീതിക്കും വേണ്ടി ഡൽഹിയിലെ തെരുവിൽ പോലീസ് ലാത്തിയു‌ടെ ചൂടറിഞ്ഞ ഒരു വിദ്യാർഥി നേതാവിന്റെ കഥയാണ്. അന്നത്തെ ആ വിദ്യാർഥി നേതാവ് ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കൂടിയാണ്. അന്നത്തെ ആ വിദ്യാർഥി നേതാവിൽ നിന്ന് ധർമ്മേന്ദ്ര പ്രധാനെന്ന കേന്ദ്ര മന്ത്രിയിലേക്കുള്ള മാറ്റമാണു സമൂഹം ഇപ്പോൾ ചർച്ച ചെയ്യുന്നത്.

30 വർഷം മുമ്പ് ചോദ്യ പേപ്പർ ചോർച്ചയിൽ നടത്തിയ ഒരു സമരത്തിലെ മുന്നണി പോരാളിയായിരുന്നു ധർമ്മേന്ദ്ര. 1997 ലാണ് അന്നത്തെ എബിവിപി ദേശീയ സെക്രട്ടറിയായിരുന്ന ധർമ്മേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ ചോദ്യപേപ്പർ ചോർച്ചയിൽ ഒഡീഷയിൽ വലിയ പ്രക്ഷോഭം നടന്നത്. 1500 ലേറെ വിദ്യാർഥികളുമായി സെക്രട്ടറിയേറ്റ് വളഞ്ഞ ധർമ്മേന്ദ്ര പ്രധാന് പോലീസ് ലാത്തി ചാർജിൽ പരുക്ക് പറ്റുകയും ചെയ്തിരുന്നു. വിദ്യാർഥി നേതാവായി ഉയർന്നുവന്ന വ്യക്തി വിദ്യാഭ്യാസ മന്ത്രിയായപ്പോൾ വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നിലപാടാണ് ഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാണിക്കുന്നത്.

Related Post

സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

September 15, 2026
‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല;  പരസ്പരം  ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല; പരസ്പരം ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

September 15, 2026
പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ്  ഈ അടിയന്തര തീരുമാനം

പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം

September 15, 2026
മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

September 15, 2026

അന്നു കേന്ദ്രത്തിൽ അടൽ ബിഹാരി വാജ്പേയി സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ ശ്രമിക്കുന്ന കാലത്താണ് ഒഡീഷയിൽ ചോദ്യപ്പേപ്പർ ചോർച്ച വിഷയം ഉയർന്നുവന്നത്. എബിവിപി ദേശീയ സെക്രട്ടറിയായിരുന്ന ധർമേന്ദ്ര പ്രധാൻ അന്ന് ഒഡീഷയിൽ അധികാരത്തിലുള്ള കോൺഗ്രസ് സർക്കാറിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഈ സമരമാണ് ധർമ്മേന്ദ്ര പ്രധാൻ എന്ന രാഷ്ട്രീയ നേതാവിനെ പ്രശസ്തനാക്കിയതും.

അന്ന് ഒരു വിദ്യാർത്ഥി നേതാവെന്ന നിലയിൽ ചോദ്യപേപ്പർ ചോർച്ചക്കെതിരെ പോരാടിയ പ്രധാൻ, ഇന്ന് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി നിർണ്ണയിക്കുന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകൾ നേരിടുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലവനാണ്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 152ഓളം ചോദ്യപ്പേപ്പറുകളാണ് ചോർന്നിട്ടുള്ളത്. അന്നു ചോദ്യപേപ്പർ ചോർച്ചയിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ച വ്യക്തി മന്ത്രിയായപ്പോൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം പ്രധാന ചർച്ചയാവുന്നത്.

Tags: dharmendra pradhan
SendShareTweetShare

pathram desk 5

Next Post
21 വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായി, ഇപ്പോൾ ഭാര്യക്കൊപ്പം ജീവിക്കാൻ താൽപര്യമില്ല, വിവാഹമോചനം വേണമെന്ന് ഭർത്താവ് കോടതിയിൽ!! സാധ്യമല്ല, ഭാര്യയ്ക്കൊപ്പം ജീവിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി…

21 വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായി, ഇപ്പോൾ ഭാര്യക്കൊപ്പം ജീവിക്കാൻ താൽപര്യമില്ല, വിവാഹമോചനം വേണമെന്ന് ഭർത്താവ് കോടതിയിൽ!! സാധ്യമല്ല, ഭാര്യയ്ക്കൊപ്പം ജീവിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി...

കണ്ടക്ടറും ഡ്രൈവറും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിച്ചില്ല… പ്രിയദർശിനിയുടെ ഓവർ വെയ്റ്റ് താങ്ങാനാകാതെ കുറ്റ്യാടി ചുരത്തിൽ വച്ച് കെഎസ്ആ‍ർടിസിയുടെ എയർ പൈപ്പും ജോയിന്റും പൊട്ടി!! പിന്നോട്ടുരുണ്ട ബസ് ഡ്രൈവർ എട്ടാം വളവിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിർത്തിയതിനാൽ  ഒഴിവായത് വൻ ദുരന്തം, പരമാവധി 54 യാത്രക്കാർക്ക് സീറ്റിംഗ് കപ്പാസിറ്റിയുള്ള ബസിൽ കയറിയത് 160 പേർ

കണ്ടക്ടറും ഡ്രൈവറും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിച്ചില്ല... പ്രിയദർശിനിയുടെ ഓവർ വെയ്റ്റ് താങ്ങാനാകാതെ കുറ്റ്യാടി ചുരത്തിൽ വച്ച് കെഎസ്ആ‍ർടിസിയുടെ എയർ പൈപ്പും ജോയിന്റും പൊട്ടി!! പിന്നോട്ടുരുണ്ട ബസ് ഡ്രൈവർ എട്ടാം വളവിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിർത്തിയതിനാൽ  ഒഴിവായത് വൻ ദുരന്തം, പരമാവധി 54 യാത്രക്കാർക്ക് സീറ്റിംഗ് കപ്പാസിറ്റിയുള്ള ബസിൽ കയറിയത് 160 പേർ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.