BREAKING NEWS ലോകത്താദ്യം ഇത്തരമൊരു ശസ്ത്രക്രിയ!! ജോലി സ്ഥലത്തുവച്ച് യുവതിയുടെ ചെവിയും ശിരോചർമവും മെഷീൻ അറുത്തു, 5 മാസങ്ങൾക്കിപ്പുറം ‘ജീവനോടെ’യിരിക്കാൻ കാലിൽ തുന്നിച്ചേർത്ത ചെവിയെടുത്ത് യഥാസ്ഥാനത്ത് വച്ച് ചൈനയിലെ ഡോക്ടർമാർ December 28, 2025
BREAKING NEWS മധ്യപ്രദേശിൽ 70,000-ൽ അധികം എച്ച്ഐവി ബാധിതരുണ്ടെന്ന് കണക്കുകൾ!! തലാസീമിയ ബാധിച്ച 5 കുട്ടികൾക്ക് എച്ച്ഐവി!! രോഗം പകർന്നത് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ December 20, 2025
BREAKING NEWS വർഷങ്ങൾക്കു മുൻപ് ഗർഭനിരോധന പരസ്യങ്ങൾ ടെലിവിഷൻ–റേഡിയോയിൽ പൂർണ്ണമായും നിരോധിച്ചു!! ഇപ്പോൾ ജനസംഖ്യ റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു, ഗർഭനിരോധന മാർഗങ്ങൾക്കുള്ള 18 ശതമാനം ജിഎസ്ടി ഉടൻ പിൻവലിക്കണം- പാക്കിസ്ഥാൻ!! തൽക്കാലം നടക്കില്ല, അടുത്ത ഫെഡറൽ ബജറ്റിൽ മാത്രവേ വിഷയം പരിഗണിക്കാനാവു- ഐഎംഎഫ് December 19, 2025
BREAKING NEWS സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം കുത്തനെ കൂടി, 62ശതമാനത്തിനും ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ക്ക്, 24.6 ശതമാനം പേര്‍ക്ക് രോഗം പകര്‍ന്നത് സ്വവര്‍ഗ രതിയിലൂടെ, രോഗ ബാധിതരില്‍ ഭൂരിഭാഗവും പുരുഷന്മാര് November 30, 2025
BREAKING NEWS പമ്പയില്‍ മുങ്ങുമ്പോള്‍ മൂക്ക് പൊത്തിപ്പിടിക്കണം, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ക്ഷേത്രക്കുളങ്ങളില് ക്ലോറിനേഷന് നടത്തും November 16, 2025
BREAKING NEWS എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം!! ഇടുക്കി ജില്ലയിൽ 2 കാത്ത് ലാബുകൾ- വീണാ ജോർജ് November 8, 2025
BREAKING NEWS ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപ്പേഷനൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല, ; നിർണായക തീരുമാനവുമായി ഹൈക്കോടതി November 7, 2025
BREAKING NEWS സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്ഐവി!! കുരുന്നുകൾക്ക് രക്തം ദാനം ചെയ്ത 4 പേരും എച്ച്ഐവി ബാധിതരെന്ന് റിപ്പോർട്ട്, രോഗം ബാധിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം October 31, 2025
LATEST UPDATES മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല് October 30, 2025
BREAKING NEWS മുടി കൊഴിച്ചിൽ ഇനി ഒരു പ്രശ്നമേയല്ല, വെറും 20 ദിവസങ്ങൾക്കകം മുടി വളർത്താൻ കഴിയുന്ന പുതിയ സിറം വികസിപ്പിച്ചതായി തായ്വാൻ സർവകലാശാലയിലെ ഗവേഷകർ October 27, 2025
BREAKING NEWS ആരോഗ്യ വകുപ്പ് പഠനത്തിൽ!! അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു, രണ്ടു ദിവസത്തിനിടെ രണ്ടു മരണം, ഇതുവരെ റിപ്പോർട്ട് ചെയ്തത് 129 കേസുകൾ, ഈ മാസംമാത്രം 41 കേസുകൾ October 21, 2025
BREAKING NEWS അമീബിക് മസ്തിഷ്ക ജ്വരം തൊട്ടടുത്ത സംസ്ഥാനങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല, കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല മാലിന്യം വലിച്ചെറിയൽ തന്നെ!! അതിനു ഡോക്ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല, പൊതുസ്ഥലത്ത് തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നുവെന്ന് കരുതിയാൽ മതി- ഡോ. ഹാരിസ് ചിറയ്ക്കൽ October 19, 2025