BREAKING NEWS കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ August 12, 2026
BREAKING NEWS സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി August 5, 2026
BREAKING NEWS ചിക്കുൻഗുനിയക്ക് ഗോമൂത്രം ബെസ്റ്റെന്ന് പഠനഫലം! പ്രതിരോധമരുന്നായി പരീക്ഷിച്ചപ്പോൾ വൈറസിന്റെ അളവ് 90% കുറഞ്ഞു!! കണ്ടെത്തലുമായി ഐഐടി റൂർക്കി ഗവേഷകർ June 25, 2026
BREAKING NEWS ’10 വര്‍ഷം കൊണ്ട്എൽഡിഎഫ് തകര്‍ത്ത സംവിധാനം ഒരു മാസം കൊണ്ട് നേരെയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല; നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യം’: കെ മുരളീധരൻ June 18, 2026
BREAKING NEWS ‘നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല; ഒരുശതമാനംപോലും റിസ്ക് വേണ്ടെന്നു കരുതിയാണ് നിരീക്ഷണത്തിൽ ആക്കിയത്’: എബോള സംശയത്തെ തുടർന്ന് വിദേശവനിതയെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയതിനെക്കുറിച്ച് ആരോഗ്യമന്ത്രി; പരിശോധനാഫലം ഉടൻ വരും June 18, 2026
BREAKING NEWS സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ June 18, 2026
BREAKING NEWS മൈസൂരുവിലെ ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം; കൂട്ടമരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ; അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന ചികിത്സാകേന്ദ്രത്തിൽ മതിയായ ഡോക്ടർമാരും സംവിധാനങ്ങളും ഇല്ല June 17, 2026