Pathram Online
  • Home
  • NEWS
    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

    316242

    അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

    316237

    ‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ബിബിക്ക്!! യുദ്ധകാലത്ത് നാലും മൂന്നും ഏഴ് മുടി സ്റ്റെെൽ ചെയ്യാൻ ചെലവഴിച്ചത് 1.11 ലക്ഷം ഡോളർ!!ഏഴ് വർഷം കൊണ്ട് മേക്കപ്പിന് വിവിധ പ്രധാനമന്ത്രിമാർ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെലവായത് 4.49 കോടി, ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് നെതന്യാഹുവും ഭാര്യ സാറയും

by pathram desk 5
September 13, 2026
A A
ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ബിബിക്ക്!! യുദ്ധകാലത്ത് നാലും മൂന്നും ഏഴ് മുടി സ്റ്റെെൽ ചെയ്യാൻ ചെലവഴിച്ചത് 1.11 ലക്ഷം ഡോളർ!!ഏഴ് വർഷം കൊണ്ട് മേക്കപ്പിന് വിവിധ പ്രധാനമന്ത്രിമാർ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെലവായത് 4.49 കോടി, ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് നെതന്യാഹുവും ഭാര്യ സാറയും
Share on WhatsAppShare on FacebookShare on TwitterShare on Telegram

ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രിമാടെ മുടി സ്റ്റൈലിംഗ്, മേക്കപ്പ്, ഔദ്യോഗിക പ്രതിനിധീകരണ ചെലവുകൾക്കായി 2019ന്റെ തുടക്കം മുതൽ 2026 ഓഗസ്റ്റ് വരെ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചത് ഏകദേശം 4.49 കോടി രൂപ (4.7 ലക്ഷം യുഎസ് ഡോളർ). വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാകുന്നത്.

വിവരാവകാശ പ്രവർത്തകയും അഭിഭാഷകയുമായ യാര വിൻക്ലർ-ഷാലിറ്റ് 2025 ഡിസംബറിൽ മൂവ്മെന്റ് ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷന് വേണ്ടി സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് ഈ കണക്കുകൾ പുറത്തുവന്നത്. മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസും മറ്റ് സർക്കാർ അധികാരികളും മാസങ്ങളോളം ചെലവുകളുടെ വിശദമായ വിവരങ്ങൾ പുറത്തുവിടുന്നതിനെ എതിർത്തിരുന്നു. തുടർന്ന് നിയമനടപടികൾ ശക്തമായതോടെയാണ് ഇനങ്ങൾ തിരിച്ചുള്ള ചെലവുകൾ പുറത്തുവിടാൻ അധികൃതർ നിർബന്ധിതരായത്.

പുറത്തുവന്ന രേഖകൾ പ്രകാരം, ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ മുടി, മേക്കപ്പ് എന്നിവയ്ക്കായി ചെലവഴിച്ച തുകയുടെ ഏകദേശം 90 ശതമാനവും നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഭാര്യ സാറയ്ക്കുമായി ചെലവഴിച്ചതാണ്. നെതന്യാഹുവിന്റെ ഭരണകാലത്താണ് ഇത്തരം ചെലവുകൾ ഏറ്റവും ഉയർന്ന നിലയിലെത്തിയതെന്നും രേഖകൾ വ്യക്തമാക്കുന്നു.

Related Post

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

October 5, 2026
കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന  ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

October 5, 2026
പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

October 4, 2026
അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

October 4, 2026

2025ൽ യുദ്ധ കാലത്ത് മുടി സ്റ്റൈലിംഗിനും മേക്കപ്പിനുമായി ചെലവഴിച്ച തുക ഏകദേശം 1.11 ലക്ഷം ഡോളറായിരുന്നു. 2023ൽ ഇത് ഏകദേശം 1.03 ലക്ഷം ഡോളറായിരുന്നു. ഇതിന് വിപരീതമായി 2022ൽ നഫ്താലി ബെനെറ്റും യായർ ലാപിഡും പ്രധാനമന്ത്രിപദം വഹിച്ച കാലയളവിൽ ഇരുവരുടെയും ചേർന്നുള്ള വാർഷിക ഗ്രൂമിംഗ് ചെലവ് ഏകദേശം 27,600 ഡോളറായി കുറഞ്ഞിരുന്നു.

അതുപോലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രതിനിധീകരണവുമായി ബന്ധപ്പെട്ട ചെലവുകളിലും വലിയ വ്യത്യാസമാണ് രേഖകളിലുള്ളത്. വസ്ത്രങ്ങൾ വാങ്ങുന്നതും അതിഥികളെ സ്വീകരിക്കുന്നതുമുൾപ്പെടെയുള്ള ഔദ്യോഗിക പ്രതിനിധീകരണ ചെലവുകൾക്കായി നെതന്യാഹു ഏകദേശം 1.34 ലക്ഷം ഡോളർ ചെലവഴിച്ചതായി രേഖകൾ പറയുന്നു. ബെനെറ്റിന്റെ കാലത്ത് ഇത് ഏകദേശം 19,000 ഡോളറും ലാപിഡിന്റെ കാലത്ത് വെറും 2,600 ഡോളറുമായിരുന്നു.

വിദേശയാത്രകളിലും മുടി സ്റ്റൈലിംഗിനും മേക്കപ്പിനുമായി വലിയ തുക ചെലവായിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ നെതന്യാഹു വാഷിങ്ടൺ ഡിസിയിലേക്ക് നടത്തിയ ഒരു യാത്രയ്ക്കിടെ മേക്കപ്പിനും മുടി സ്റ്റൈലിംഗിനുമായി മാത്രം ഏകദേശം 13,500 ഡോളർ ചെലവഴിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. 2024 ജൂലൈയിലെ മറ്റൊരു ഔദ്യോഗിക യുഎസ് സന്ദർശനത്തിനിടെ വ്യക്തിഗത തയ്യാറെടുപ്പുകൾക്കായി ഏകദേശം 11,500 ഡോളറും ചെലവായി.

2023 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിലും പ്രധാനമന്ത്രിയുടെ ഗ്രൂമിംഗ് ചെലവുകൾ സർക്കാർ രേഖകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ കാലയളവിൽ മുടി സ്റ്റൈലിംഗിനായി ഏകദേശം 2,600 ഡോളറും മേക്കപ്പ് സേവനങ്ങൾക്കായി 1,580 ഡോളറും ചെലവഴിച്ചു. 2023 ഒക്ടോബറിൽ മാത്രം മുടി സ്റ്റൈലിംഗിനായി 810 ഡോളർ ചെലവഴിച്ചതായും രേഖകളിലുണ്ട്. ഇസ്രയേലിന്റെ രാഷ്ട്രീയ-സൈനിക രംഗത്ത് നിർണായകമായിരുന്ന ഈ കാലയളവിലാണ് ഈ ചെലവുകൾ നടന്നത്.

അതേസമയം, ചെലവുകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് തുടർച്ചയായി കാലതാമസം വരുത്തിയതിനെ
മൂവ്മെന്റ് ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷൻ വിമർശിച്ചു. കോടതി നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങിയ ശേഷമാണ് സർക്കാർ വിശദമായ കണക്കുകൾ പുറത്തുവിട്ടതെന്നും സംഘടന ചൂണ്ടിക്കാട്ടി. എന്നാൽ മുടി സ്റ്റൈലിസ്റ്റുകളുടെയും മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും പേരുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇവരുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പേരുകൾ രേഖകളിൽനിന്ന് മറച്ചത്.

Tags: Benchamin Nethanyahu
SendShareTweetShare

pathram desk 5

Next Post
‘ ഇന്ന് രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ കണ്ടു, ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു… ഞാൻ ശരിക്ക് ഞെട്ടിപ്പോയി, മോഹൻലാലിനേക്കാളും വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു… തന്റെ വൈറൽ എഐ വീഡിയോ സ്വയം ആസ്വദിച്ച് മുഖ്യമന്ത്രി- വീഡിയോ

' ഇന്ന് രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ കണ്ടു, ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു... ഞാൻ ശരിക്ക് ഞെട്ടിപ്പോയി, മോഹൻലാലിനേക്കാളും വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു... തന്റെ വൈറൽ എഐ വീഡിയോ സ്വയം ആസ്വദിച്ച് മുഖ്യമന്ത്രി- വീഡിയോ

‘ മുസ്ലിം സ്ത്രീകൾക്ക് തുല്യ അവകാശം, വീട്ടിലിരിക്കണമെന്ന നിലപാടിനോട് യോജിപ്പില്ല; കാന്തപുരത്തിന്റെ നിലപാടിനോട് വിയോജിപ്പ് വ്യക്തമാക്കി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം; കാന്തപുരവുമായി കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള പരാമർശം ശ്രദ്ധേയം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.