BREAKING NEWS മുന്നിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകളേയും ഹാളിലിരിക്കുന്ന നാലും മൂന്നും ഏഴു നോക്കി നെതന്യാഹു… നിങ്ങൾക്ക് ഓർമ്മയുണ്ടോ ഈ ബീപ്പറുകളെ? എന്തായാലും ഒന്നു പറയാം, ഹിസ്ബുള്ളയ്ക്ക് അവ തീർച്ചയായും ഓർമ്മകാണും… ന്യൂജേഴ്സിയുടെ വലുപ്പമുള്ള മറ്റേതെങ്കിലും രാജ്യത്തിന് മൂന്ന് വർഷം ഏഴ് മുന്നണികളിൽ യുദ്ധം ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?” by pathram desk 5 September 25, 2026
BREAKING NEWS ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ബിബിക്ക്!! യുദ്ധകാലത്ത് നാലും മൂന്നും ഏഴ് മുടി സ്റ്റെെൽ ചെയ്യാൻ ചെലവഴിച്ചത് 1.11 ലക്ഷം ഡോളർ!!ഏഴ് വർഷം കൊണ്ട് മേക്കപ്പിന് വിവിധ പ്രധാനമന്ത്രിമാർ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെലവായത് 4.49 കോടി, ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് നെതന്യാഹുവും ഭാര്യ സാറയും by pathram desk 5 September 13, 2026
BREAKING NEWS ട്രംപിന്റെ വാക്കിന് പുല്ലുവില നൽകി നെതന്യാഹു… ‘എന്തു പറഞ്ഞാലും ഹമാസ് നിരായുധീകരിക്കുന്നതുവരെ ഒരിഞ്ചുപോലും പിന്നോട്ടു പോകില്ല’… ട്രംപ് മുന്നോട്ട് വച്ച 15 ഇന സമാധാന പദ്ധതി തള്ളി ഇസ്രയേൽ!! നമ്മുടെ സേനയ്ക്കും നമ്മുടെ പൗരന്മാർക്കും എതിരായ ഭീഷണികൾ തടയുന്നത് തുടരും- നെതന്യാഹു by pathram desk 5 August 9, 2026
BREAKING NEWS ‘What the f*** are you doing?’ ഫോൺ സംഭാഷണത്തിൽ നെതന്യാഹുവിനെതിരെ രൂക്ഷ പദപ്രയോഗങ്ങൾ നടത്തി ട്രംപ്, ബെയ്റൂട്ടിലേക്കുള്ള ആക്രമണം തടയാൻ ട്രംപിന്റെ ഇടപെടൽ, എന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ നെതന്യാഹു ഇപ്പോൾ ജയിലിലായേനെ… മുൻപ് ചെയ്തുകൊടുത്ത ഉപകാരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് by pathram desk 5 June 2, 2026
BREAKING NEWS ഫെബ്രുവരി 11-ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചതോടെയാണ് തുടക്കം!! ഇറാനെതിരെ യുദ്ധം ചെയ്യാൻ മുൻപ് മൂന്ന് യുഎസ് പ്രസിഡന്റുമാരുടെ സഹായം ഇസ്രയേൽ തേടി, മൂവരും നിരസിച്ചു, നെതന്യാഹുവിന് മുന്നിൽ തലവച്ചുകൊടുത്തത് ട്രംപ് മാത്രം, കടുത്ത ആഭ്യന്തര എതിർപ്പ് ഗൗനിച്ചില്ല, ഒടുവിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്ക് ട്രംപ് പദ്ധതിയിട്ടു by pathram desk 5 April 23, 2026