മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്, യുവതികളെ ദുബായിലെത്തിച്ച് മയക്കുമരുന്നു നൽകി നഗ്ന ദൃശ്യങ്ങൾ പകർത്തും, പിന്നാലെ പലർക്കും കാഴ്ചവെക്കും, പിന്നിൽ വൻ റാക്കറ്റ് !! ഇരയായ യുവതി നൽകിയ പരാതിയിൽ കൊച്ചിയിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ, പിടിയിലായ അലീന വൈറ്റില ബാറിൽ നടന്ന സംഘർഷത്തിൽ പ്രതി ഗുണ്ടകളുമായി അടുത്ത ബന്ധം
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ രണ്ട് യുവതികൾ കൊച്ചിയിൽ അറസ്റ്റിൽ. സിന്ധു, അലീന എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത്. മോഡലിങ് എന്ന വ്യാജേന വിദേശത്ത്...




