സുഖമില്ലാതെ താമസസ്ഥലത്തു വിശ്രമിക്കുന്നതിനിടെ മുറിയിൽ അതിക്രമിച്ചു കയറി വിദ്യാർഥിനിയെ പീഡിപ്പിച്ചു, പരാതി നൽകാനെത്തിയപ്പോൾ പോലീസിനറിയേണ്ടത് പെൺകുട്ടി വിർജിനാണോയെന്ന്, പ്രതിയും ഗുണ്ടകളും പെൺകുട്ടിയേയും സുഹൃത്തുക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ചു, വയനാട് സ്വദേശിക്കെതിരെ കേസ്
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ പെൺകുട്ടിയെ വയനാട് സ്വദേശി ബലാത്സംഗം ചെയ്‌തതായി പരാതി. ബെംഗളൂരുവിൽ വിദ്യാർഥിനിയായ 20-കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരേ പോലീസ്...




