അറിയാതൊരു കൈപ്പിഴ, ഡ്രൈവർ ജോലിക്കിടെ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ചതോടെ വധശിക്ഷ, 20 വർഷം തടവറയിൽ… ഒടുവിൽ അബ്ദുൽ റഹീം പ്രിയപ്പെട്ടവർക്കരികിലേക്ക്!! മോചന ഉത്തരവിൽ ഒപ്പുവെച്ചു
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഒടുവിൽ നാട്ടിലേക്ക്. മോചന ഉത്തരവിൽ ഒപ്പുവെച്ചു. വൈകാതെ തന്നെ ഇമിഗ്രേഷൻ നടപടികൾ...




