കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച മുഖ്യപ്രതി അക്ബർ അലിയെ ചുറ്റിപ്പറ്റി അടിമുടി ദുരൂഹത, സെക്‌സ് റാക്കറ്റുമായി ബന്ധം, കൂടെയുണ്ടായിരുന്ന സത്രീകൾ പ്രതികളിലേക്ക് പെൺകുട്ടികളുടെ ശ്രദ്ധ തിരിപ്പിച്ചത് മനപ്പൂർവം? പിടിയിലായ പ്രതികൾ അക്ബറിന്റെ ഹോട്ടലിലെ ജീവനക്കാർ
കൊച്ചി: കലൂരിൽ പുലർച്ചെ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി അക്ബർ അലിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് സൂചന. ഇതോടെ ഒളിവിൽ കഴിയുന്ന അക്ബറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ...




