Social icon element need JNews Essential plugin to be activated.

pathram desk 5

ഫിറോസ് അരോപിച്ച ആ വലിയ അവാർഡ് മേടിച്ച വ്യക്തി റസൂൽ പൂക്കുട്ടി, പ്രണയം പരസ്യമാക്കി ടെ​ലി​വി​ഷ​ൻ താ​രം സ​ജ്ന നൂർ, റ​സൂ​ൽ പൂ​ക്കൂ​ട്ടി​യെ കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ചി​ത്ര​വും താൻ മൂന്നുമാസം ​ഗർഭിണിയാണെന്ന സൂചനയും നൽകി താരം

ഫിറോസ് അരോപിച്ച ആ വലിയ അവാർഡ് മേടിച്ച വ്യക്തി റസൂൽ പൂക്കുട്ടി, പ്രണയം പരസ്യമാക്കി ടെ​ലി​വി​ഷ​ൻ താ​രം സ​ജ്ന നൂർ, റ​സൂ​ൽ പൂ​ക്കൂ​ട്ടി​യെ കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ചി​ത്ര​വും താൻ മൂന്നുമാസം ​ഗർഭിണിയാണെന്ന സൂചനയും നൽകി താരം

മാസങ്ങൾ നീണ്ട സജ്ന- ഫിറോസ് ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​മാ​യു​ള്ള പ്ര​ണ​യം സമൂഹമാധ്യമങ്ങളിലൂടെ പ​ര​സ്യ​മാ​ക്കി മുൻ ബിഗ് ബോസ് താരം സ​ജ്ന നൂർ. റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ...

തറയിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല!! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോ​ഗി മരിച്ചതായി പരാതി, ആരോപണങ്ങൾ തള്ളി ആശുപത്രി അധികൃതർ

അഞ്ച് ദിവസം ഐസിയുവിൽ കിടന്നു, വാർഡിലെത്തിച്ച് രാത്രി ഏഴുമണി വരെ ആരും തിരിഞ്ഞുനോക്കിയില്ല, രോഗി വേദന കൊണ്ട് പുളഞ്ഞിട്ടും വാർഡിലെ ജീവനക്കാർ കാര്യമാക്കിയില്ല…മുറിവ് കൃത്യമായ ഇടവേളയിൽ പരിശോധിക്കുകയോ, പുതുതായി ഡ്രസ് ചെയ്യുകയോ ചെയ്തില്ല- റിപ്പോർട്ട്!! ഓപ്പറേഷൻ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ അവഗണനയാണ് പുഴുവരിക്കാൻ കാരണമായതെന്നും...

മുഖ്യമന്ത്രി വിഡിഎസിനെ പൂക്കിയാക്കി ഇൻസ്റ്റ​ഗ്രാം!! ‘ എന്റെടാ വാഹനം മോഡിഫിക്കേഷനെക്കുറിച്ച് ഒരു പയ്യനാണ് എന്നോട് ചോദിച്ചത്, അവന്റെ ഫെയ്സും അപ്പിയറൻസും കണ്ട് വാത്സല്യം തോന്നി നമുക്ക് ശരിയാക്കാടാന്നു പറഞ്ഞു, മോളോടു പറയുന്നപോലെ പറ‍ഞ്ഞതാ’… Video
പിതാവിന്റെ ചികിത്സ ഏറ്റെടുക്കാം പക്ഷെ സഹകരിക്കണം, വയനാട്ടിൽ പോയി മുറിയെടുക്കാം!! ശരീരത്തിൽ സ്പർശിച്ചു, എതിർത്തതോടെ ഫോണിൽ നിരന്തരം ശല്യം, അശ്ലീല സന്ദേശങ്ങൾ, മലപ്പുറം സ്വദേശിക്കെതിരെ പരാതി നൽകി പെൺകുട്ടി
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനുള്ള ആ​ഗ്ര​ഹത്തിൽ മകനും കുടുംബവുമെത്തി, അവശേഷിച്ചത് ​രോ​ഗിയായ ആ പിതാവ് മാത്രം!! ദക്ഷിണ ഡൽഹിയിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ, വാതിൽ സെൻസർ സംവിധാനത്തിലായിരുന്നതിനാൽ അകപ്പെട്ടവർക്ക് പുറത്തുകടക്കാനായില്ല
Page 375 of 1882 1 … 374 375 376 … 1,882