Social icon element need JNews Essential plugin to be activated.

pathram desk 5

ആദ്യം തുക, പിന്നെ പെണ്ണ്!! പണമെത്തേണ്ടത് പെൺവാണിഭ കേന്ദ്രത്തിൽ സ്ഥാപിച്ച ക്യൂആർ കോഡിലേക്ക്, സ്ഥലത്തുള്ള യുവതികളിൽ നിന്ന് ഇഷ്ടമുള്ളവരെ ആവശ്യക്കാർക്ക് തെരഞ്ഞെടുക്കാം, കലൂരിൽ പെൺകുട്ടികളെ മർദിച്ച ശേഷം ഒളിവിൽ പോയ അക്ബർ അലി കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായത് ഹൈടെക് പെൺവാണിഭ കേന്ദ്രം നടത്തിപ്പിന്റെ പേരിൽ
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്കുപോയി, തിരികെ കൊണ്ടുവരാനായി ആത്മഹത്യാശ്രമം, പോലീസ് സാന്നിദ്ധ്യത്തിൽ പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയത് ഇന്നലെ, ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു, അലറിക്കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്ന് ഓടിയെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ, പ്രതി രക്ഷപ്പെട്ടത് കൊലയ്ക്കുപയോ​ഗിച്ച കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷം

ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം സുരേഷ് മകളെ വിളിച്ചുപറഞ്ഞത് താനും ആത്മഹത്യ ചെയ്യുമെന്ന്!! തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സുരേഷിന്റേത്

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കണ്ടെത്തിയ മൃതദേഹം നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി രക്ഷപ്പെട്ട സുരേഷിന്റേതെന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ചിദംബരത്തെ...

ലാഭത്തിലോടുന്ന ബെവ്കോയും നഷ്ടത്തിലോടുന്ന സപ്ലൈകോയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരണം, ഫലം നികുതിഭാരം കുറയ്ക്കാം!! സമയബന്ധിതമായ കൃത്യമായ ഓഡിറ്റ്, സബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകണം- ധവളപത്രത്തിലെ സുപ്രധാന നിർദേശങ്ങൾ ഇങ്ങനെ

ലാഭത്തിലോടുന്ന ബെവ്കോയും നഷ്ടത്തിലോടുന്ന സപ്ലൈകോയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരണം, ഫലം നികുതിഭാരം കുറയ്ക്കാം!! സമയബന്ധിതമായ കൃത്യമായ ഓഡിറ്റ്, സബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകണം- ധവളപത്രത്തിലെ സുപ്രധാന നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. പുറത്തിറക്കിയ ധവള പത്രത്തിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും സമിതിയുടെ ചില സുപ്രധാന ശുപാർശകളും അടങ്ങിയിട്ടുണ്ട്....

വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

നാ​യ​യെ തല്ലിക്കൊ​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ൽ ഇ​ട്ടു, സാമൂഹ്യദ്രോഹികൾ കുടിവെള്ളം മുട്ടിച്ചത് 20 കുടുംബങ്ങളുടെ, പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി നാ​ട്ടു​കാ​ർ

പാ​ല​ക്കാ​ട്: സാമൂഹ്യദ്രോഹികൾ നാ​യ​യെ കൊ​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ലി​ട്ടതായി പ​രാ​തി. പാ​ല​ക്കാ​ട് ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​ങ്കോ​ട്ട് പ​റ​മ്പി​ലാ​ണ് സം​ഭ​വം. 20 കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന ടാ​ങ്കി​ലാ​ണ് നാ​യ​യു​ടെ ജ​ഡം...

ഫിറോസ് അരോപിച്ച ആ വലിയ അവാർഡ് മേടിച്ച വ്യക്തി റസൂൽ പൂക്കുട്ടി, പ്രണയം പരസ്യമാക്കി ടെ​ലി​വി​ഷ​ൻ താ​രം സ​ജ്ന നൂർ, റ​സൂ​ൽ പൂ​ക്കൂ​ട്ടി​യെ കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ചി​ത്ര​വും താൻ മൂന്നുമാസം ​ഗർഭിണിയാണെന്ന സൂചനയും നൽകി താരം

ഫിറോസ് അരോപിച്ച ആ വലിയ അവാർഡ് മേടിച്ച വ്യക്തി റസൂൽ പൂക്കുട്ടി, പ്രണയം പരസ്യമാക്കി ടെ​ലി​വി​ഷ​ൻ താ​രം സ​ജ്ന നൂർ, റ​സൂ​ൽ പൂ​ക്കൂ​ട്ടി​യെ കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ചി​ത്ര​വും താൻ മൂന്നുമാസം ​ഗർഭിണിയാണെന്ന സൂചനയും നൽകി താരം

മാസങ്ങൾ നീണ്ട സജ്ന- ഫിറോസ് ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​മാ​യു​ള്ള പ്ര​ണ​യം സമൂഹമാധ്യമങ്ങളിലൂടെ പ​ര​സ്യ​മാ​ക്കി മുൻ ബിഗ് ബോസ് താരം സ​ജ്ന നൂർ. റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ...

Page 374 of 1882 1 … 373 374 375 … 1,882