BREAKING NEWS

നാ​യ​യെ തല്ലിക്കൊ​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ൽ ഇ​ട്ടു, സാമൂഹ്യദ്രോഹികൾ കുടിവെള്ളം മുട്ടിച്ചത് 20 കുടുംബങ്ങളുടെ, പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി നാ​ട്ടു​കാ​ർ

· · 1 min read
Share: Copied!

പാ​ല​ക്കാ​ട്: സാമൂഹ്യദ്രോഹികൾ നാ​യ​യെ കൊ​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ലി​ട്ടതായി പ​രാ​തി. പാ​ല​ക്കാ​ട് ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​ങ്കോ​ട്ട് പ​റ​മ്പി​ലാ​ണ് സം​ഭ​വം. 20 കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന ടാ​ങ്കി​ലാ​ണ് നാ​യ​യു​ടെ ജ​ഡം ഇ​ട്ട​ത്.

ഏ​റെ നാ​ളു​ക​ളാ​യി ഈ ടാങ്കിലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​ന​ങ്ങ​ൾ രൂ​ക്ഷ​ഗ​ന്ധം വ​ന്ന​തോ​ടെ​യാ​ണ് ടാ​ങ്ക് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​ത്. ഇ​തോ​ടെ നാ​യ​യു​ടെ ജ​ഡം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കുവൈറ്റിലെ ഇറാന്‍ ആക്രമണം: മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരിക്ക്; അപലപിച്ച് ജിസിസി രാഷ്ട്രങ്ങൾ

 

BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026