പെൻഡ്രൈവിലാക്കി എത്തിച്ച കേസ് ഡയറി തിരുത്തിയത് മൂന്ന് ദിവസം കൊണ്ട്, റഫർ റിപ്പോർട്ടിൽ തെളിവില്ല എന്ന് എഴുതി ചേർത്തു!!മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത്, തങ്ങൾക്ക് കേസിൽ നേരിട്ട് ബന്ധമില്ല…സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനക്കേസിൽ എംആർ അജിത് കുമാറിനെ കുരുക്കി എസ്ഐമാരുടെ മൊഴി
ആലപ്പുഴ: നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെ കുരുക്കി എസ്ഐമാരുടെ മൊഴി. അന്വേഷണ റിപ്പോർട്ട് തിരുത്താൻ തങ്ങളെ സമ്മർദ്ദം ചെലുത്തിയെന്ന്...




