“സർ, അമേരിക്കൻ നാവിക സേന ഞങ്ങളെ ആക്രമിച്ചു, കപ്പലിന് തീ പിടിച്ചിരിക്കുന്നു, മുങ്ങിക്കൊണ്ടിരിക്കുകയാണ്….കപ്പലിന്റെ അടിയിൽ ഒരു ദ്വാരമുണ്ടായിരിക്കുന്നു, ദയവായി സഹായിക്കൂ…” ഒമാൻ തീരത്തിനു സമീപം അമേരിക്ക ആക്രമിച്ച കപ്പലിൽ നിന്നുള്ള ഓഡിയോ പുറത്ത്!! കപ്പലിലുണ്ടായിരുന്നത് 24 ഇന്ത്യൻ പൗരന്മാർ- Video
ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം അമേരിക്കൻ ആക്രമണത്തിനിരയായ ചരക്ക് കപ്പലിലെ ജീവനക്കാരേയും രക്ഷപ്പെടുത്തി. 24 ഇന്ത്യൻ ഇന്ത്യൻ പൗരന്മായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരെ ഒമാൻ സൈന്യം വ്യോമമാർഗം രക്ഷപ്പെടുത്തുകയായിരുന്നു....




