‘ഇന്നുതന്നെ സുഗതന്റെ വീട്ടിൽ പോകും, രാഷ്ട്രീയ, നിയമ പിന്തുണ നൽകും… രാഷ്ട്രീയമായി വേട്ടയാടുകയാണ്, കാപ്പ കേസിൽപ്പെടുത്തിയതാണ്!! പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടില്ല… വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണ്?. 14 കാരൻ മകനു നേരെ തോക്ക് ചൂണ്ടിയതെന്തിനാണ്? കാപ്പാ കേസിൽ പ്രതിയാണെങ്കിൽ അത് തെളിയിക്കുന്നരേഖകൾ കാണിക്കണം’- വിവി രാജേഷ്
തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ പിന്തുണച്ച് മേയർ വി.വി. രാജേഷ് രംഗത്ത്. സുഗതൻ പോലീസിനെ ആക്രമിച്ചിട്ടില്ലെന്നും സുഗതന് രാഷ്ട്രീയ,...




