‘പോലീസ് എന്റെ മുഖത്തടിച്ചു, നടുവിൽ ചവിട്ടി, താലിമാല പൊട്ടിച്ചെടുത്തു, കുട്ടികളെ പിടിച്ചുതള്ളി’…ആരോപണങ്ങളുമായി ബിജെപി കൗൺസിലറുടെ ഭാര്യ, അനുയായികൾ ‘പോലീസിനെ ആക്രമിച്ചില്ലേ’? ചോദ്യത്തിന് അത് പോലീസ് പറയുന്നതല്ലേയെന്ന് മറുപടി!! സുഗതനെതിരെ പോലീസിനെ ആക്രമിച്ചതിന് ഒരു കേസ് കൂടി, അനുയായികളുടെ ആക്രമണത്തിൽ വട്ടിയൂർക്കാവ് സിഐ, എസ്ഐക്കും പരുക്ക്
തിരുവനന്തപുരം: അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസിനെ ആക്രമിച്ചതിനു മറ്റൊരു കേസ് കൂടി. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ചതിനാണ് കേസ്. തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലറായ,...




