Social icon element need JNews Essential plugin to be activated.

pathram desk 5

പിണറായിക്കും കുടുംബത്തിനും ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ തൻറേടത്തോടെ ഇഡിക്ക് മുന്നിൽ നിൽക്കണമായിരുന്നു, ഇഡി റെയ്ഡ് നടത്തിയപ്പോൾ കുറ്റം പറയുന്നത് രാഹുൽ ഗാന്ധിയെ!! കേരളത്തിൽ സിപിഎം തകരാൻ പാടില്ല, സിപിഎം തകർന്ന് ബിജെപി വളരുന്ന സാഹചര്യം കേരളത്തിന് നല്ലതിനല്ല, ഇഡി റെയ്ഡിനോട് യോ​ജിക്കുന്നില്ല- ഷിബു ബേബി ജോൺ

പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്‌ഫർ… പിണറായിക്കൊപ്പം ജോലി ചെയ്തയാളെ തനിക്ക് വേണ്ട- വനം മന്ത്രി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ തനിക്കൊപ്പം വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ഇതോടെ പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റം....

‘ഇന്നുതന്നെ സു​ഗതന്റെ വീട്ടിൽ പോകും, രാ​ഷ്ട്രീ​യ, നി​യ​മ പി​ന്തു​ണ ന​ൽ​കും… രാഷ്ട്രീയമായി വേ​ട്ട​യാ​ടു​ക​യാ​ണ്, കാ​പ്പ കേ​സി​ൽ​പ്പെ​ടു​ത്തി​യ​താ​ണ്!! പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചി​ട്ടി​ല്ല… വെ​ടി​വ​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത് എ​ന്തി​നാ​ണ്?. 14 കാരൻ മകനു നേരെ തോക്ക് ചൂണ്ടിയതെന്തിനാണ്? കാ​പ്പാ കേ​സി​ൽ പ്ര​തി​യാ​ണെ​ങ്കി​ൽ അ​ത് തെ​ളി​യി​ക്കു​ന്ന​രേ​ഖ​ക​ൾ കാ​ണി​ക്ക​ണം’- വിവി രാജേഷ്

തി​രു​വ​ന​ന്ത​പു​രം: കാ​പ്പാ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​നെ പി​ന്തു​ണ​ച്ച് മേ​യ​ർ വി.​വി. രാ​ജേ​ഷ് രം​ഗത്ത്. സു​ഗതൻ പോലീസിനെ ആക്രമിച്ചിട്ടില്ലെന്നും സു​ഗ​ത​ന് രാ​ഷ്ട്രീ​യ,...

ഭർത്താവിനെ കൊണ്ടുപോകാനെത്തിയ പോലീസ് ജീപ്പിൽ ചാടിക്കയറിയിരുന്ന് ബിജെപി കൗൺസിലറുടെ ഭാര്യ, ഇങ്ങോട്ട് ഇറങ്ങ്, നിങ്ങളെ അറസ്റ്റ് ചെയ്യാനല്ല ഞങ്ങൾ വന്നത്- പോലീസ്!! എസ്ഐയേയും സിഐയേയും അസഭ്യം പറഞ്ഞു, കഴുത്തിന് പിടിച്ച് തള്ളി, എസ്ഐയെ മതിലിനു ചേർത്തുനിർത്തി മർദിച്ചു- FIR

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലറും കാപ്പ കേസ് പ്രതിയുമായ സുഗതനെ പോലീസ് പിടികൂടിയതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. വീട് വളഞ്ഞാണ സുഗതനെ പോലീസ് പിടികൂടിയത്....

ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ?, പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തി? സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡ്, ആനയുടെ ഉത്തരവാദിത്തം ഉടമസ്ഥന്- ഹൈക്കോടതി

മുൻപ് മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചപ്പോൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജഡ്ജി, കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം അവശ്യപ്പെട്ട് അതിജീവിതയുടെ ഹർജി ഹൈക്കോടതിയിലെത്തിയപ്പോൾ അവിടെയും!! ഹർജി പരി​ഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിൽ പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി....

പേര് ‘പ്രിയദർശിനി’, പ്രായമോ, വരുമാനമോ കണക്കിലെടുക്കില്ല, ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ട്രാൻസ്ജെൻഡേഴ്സിനും യാത്രചെയ്യാം, നഷ്ടം സർക്കാർ നികത്തും- മുഖ്യമന്ത്രി

പേര് ‘പ്രിയദർശിനി’, പ്രായമോ, വരുമാനമോ കണക്കിലെടുക്കില്ല, ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ട്രാൻസ്ജെൻഡേഴ്സിനും യാത്രചെയ്യാം, നഷ്ടം സർക്കാർ നികത്തും- മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് അനുവദിക്കുക. കെഎസ്ആർടിസിക്ക്...

Page 347 of 1875 1 … 346 347 348 … 1,875