Social icon element need JNews Essential plugin to be activated.

pathram desk 5

വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ ആൾക്കൂട്ടത്തിനിടയിലിട്ട് വയോധികനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, യുവാവ് കസ്റ്റഡിയിൽ, പ്രതി മദ്യലഹരിയിലായിരുന്നെന്ന് പോലീസ്

ത​ല​ശേ​രി: ത​ല​ശേ​രി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​റു​പ​തു​കാ​ര​നെ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ വ​ച്ച് ബ്ലേഡ് കൊണ്ട് ക​ഴു​ത്ത​റ​ത്ത് ക​ല്ലാ​ൻ ശ്ര​മം. ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ചെ​മ്പി​ലോ​ട് പെ​റ്റു​മ്മ​ൽ വ​ള​പ്പി​ൽ മ​ന്ന​ൻ...

‘അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു, അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു… ഈ പരാമർശങ്ങൾ തീർത്തും വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതും… ഇന്ത്യ- യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല’.. ‘ഹെൽ-ഹോൾ’ പരാമർശത്തിൽ ചുട്ട മറുപടിയുമായി ഇന്ത്യ
പ്രണയം നിരസിച്ച 16 കാരിയെ കൊല്ലാനായി കത്തിയുമായി വീടിനു സമീപം കാറിൽ കാത്തിരുന്നു, പുസ്തകം വാങ്ങാൻ പുറത്തിറങ്ങിയ പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് സഹദ് കുത്തിവീഴ്ത്തി, പെൺകുട്ടി അലറിക്കരഞ്ഞതോടെ കാറെടുത്തു രക്ഷപ്പെട്ടു, പോയ പോക്കിൽ എതിർ വശത്തുനിന്ന് വന്ന വാഹനം ഇടിച്ചുതെറുപ്പിച്ചു

പ്രണയം നിരസിച്ച 16 കാരിയെ കൊല്ലാനായി കത്തിയുമായി വീടിനു സമീപം കാറിൽ കാത്തിരുന്നു, പുസ്തകം വാങ്ങാൻ പുറത്തിറങ്ങിയ പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് സഹദ് കുത്തിവീഴ്ത്തി, പെൺകുട്ടി അലറിക്കരഞ്ഞതോടെ കാറെടുത്തു രക്ഷപ്പെട്ടു, പോയ പോക്കിൽ എതിർ വശത്തുനിന്ന് വന്ന വാഹനം ഇടിച്ചുതെറുപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് 16-കാരിയായ പ്ലസ്ടു വിദ്യാർഥിനിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. കന്യാകുളങ്ങര സ്വദേശിയും നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു...

‘എന്റെ കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശം ഡോക്ടർ നഷ്ടമാക്കി’…, ​ഗർഭസ്ഥ ശിശുവിന്റെ കരൾ, ആമാശയം, കുടൽ എന്നിവ നെഞ്ചിൽ, സ്കാനിങ് റിപ്പോർട്ടിലെ പിഴവും ഗൈനക്കോളജിസ്റ്റിന്റെ അശ്രദ്ധയുമാണ് തന്റെ കുഞ്ഞിന്റെ മരണകാരണമെന്ന പരാതിയുമായി യുവതി

മുലപ്പാൽ കൊടുത്ത് ഉറക്കിയ 26 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ, അസ്വഭാവിക മരണത്തിനു കേസ്, മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിൽ

കോഴിക്കോട്: കോഴിക്കോട് ചോമ്പാലയിൽ ഉറക്കി കിടത്തിയ നവജാത ശിശു മരിച്ച നിലയിൽ. 26 ദിവസം പ്രായമായ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുലപ്പാൽ നൽകിയ ശേഷം കുഞ്ഞിനെ...

‘പോലീസിന് അക്രമിയേത്, നിരപരാധിയേത് എന്ന തിരിച്ചറിവ് പോലുമില്ല’!! ഹജ്ജ് കഴിഞ്ഞ് ബന്ധു വീട് സന്ദർശനത്തിനെത്തിയ കുടുംബത്തിനു നേരെ പാക് പോലീസിന്റെ വെടിവെപ്പ്, കാറിനു നേരെയുണ്ടായ ആക്രമണത്തിൽ 9 വയസുകാരി ദാരുണമായി കൊല്ലപ്പെട്ടു, പിതാവിനും സഹോദരനും ​ഗുരുതര പരുക്ക്!! അബദ്ധത്തിലെന്ന് പാക്കിസ്ഥാൻ, അന്വേഷണം ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
Page 323 of 1871 1 … 322 323 324 … 1,871