BREAKING NEWS

മുലപ്പാൽ കൊടുത്ത് ഉറക്കിയ 26 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ, അസ്വഭാവിക മരണത്തിനു കേസ്, മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിൽ

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് ചോമ്പാലയിൽ ഉറക്കി കിടത്തിയ നവജാത ശിശു മരിച്ച നിലയിൽ. 26 ദിവസം പ്രായമായ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുലപ്പാൽ നൽകിയ ശേഷം കുഞ്ഞിനെ ഉറക്കുകയായിരുന്നു. പിന്നീട് നോക്കിയപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

അതേസമയം മരണകാരണം വ്യക്തമല്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ട്രംപിന്റെ സ്വഭാവം എപ്പോഴാ മാറുന്നതെന്നത് പ്രവചനാതീതം, പ്രസിഡന്റിനെ കൈകാര്യം ചെയ്യാൻ ചർച്ചയ്ക്ക് പോയപ്പോൾ രണ്ട് സൈക്കോളജിസ്റ്റുകളേയും കൂടെക്കൂട്ടി ഇറാൻ!! ദൗത്യം ട്രംപിന്റെ മാനസിക നില വിലയിരുത്തുക, അദ്ദേഹത്തിന് അയയ്ക്കുന്ന സന്ദേശങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്നതിൽ നിർദ്ദേശങ്ങൾ നൽകുക…

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026