Social icon element need JNews Essential plugin to be activated.

pathram desk 5

വെനസ്വേലയുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം 1,700 കിലോമീറ്റർ അകലെയുള്ള ബ്രസീലിലെ ആമസോൺ പ്രദേശങ്ങളിലും, പല സ്ഥലങ്ങളിലും കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു!! വെനസ്വേലയെ നടുക്കിയ ശക്തമായ ഇരട്ട ഭൂചലനങ്ങളിൽ മരണം 164 ആയി, 971 പേർക്ക് പരുക്ക്, സഹായഹസ്തവുമായി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ
പതിനാലോളം മദ്രസ വിദ്യാർഥികളെ ലൈം​ഗികമായി പീഡിപ്പിച്ചു, മലപ്പുറം, കാസർ​ഗോഡ് ഉൾപ്പെടെ കേരളത്തിന്റെ വിവിധയിടങ്ങൾ സമാന രീതിയിൽ പരാതി, പോക്സോ കേസെടുത്തതിനു പിന്നാലെ മുങ്ങിയ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ ബീഹാറിൽ പിടിയിൽ

മ​ല​പ്പു​റം: 14 ഓളം മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്ന പ​രാ​തി​യെ തുടർന്ന് ഒളിവിൽ പോയ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. വ​ളാ​ഞ്ചേ​രി ആ​ത​വ​നാ​ട് മ​ദ്ര​സ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന...

സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ സീലുകൾ ഉപയോഗിച്ച് ലക്ഷങ്ങളു‌ടെ ആസൂത്രിതമായ തട്ടിപ്പ്, ആരോപണ വിധേയനായ കോൺ​ഗ്രസ് നേതാവ് ജീവനൊടുക്കാൻ ശ്രമിച്ച് ​ഗുരുതരാവസ്ഥയിൽ, ആത്മഹത്യാ ശ്രമം ലക്ഷങ്ങൾ തട്ടിയ പകൽ മാന്യനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ
മലപ്പുറത്തും പെരുമ്പാവൂരും കോടികളുടെ വൻ ​ലഹരിമരുന്ന് വേട്ട, രണ്ടിടത്തുനിന്നായി പിടികൂടിയത് 34.5 കിലോയുടെ ലഹരിമരുന്ന്… വൈപ്പിൻ സ്വദേശിയുടെ വാഹനത്തിൽ നിന്നും ഫ്ലാറ്റിൽ നിന്നുമായി പിടികൂടിയത് 18 കോടി വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ്!! മലപ്പുറം സ്വദേശിയായ 23 കാരന്റെ ഇന്നോവ കാറിൽ നിന്ന് പിടികൂടിയത് 16.5 കിലോ കഞ്ചാവ്, രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

കൊച്ചി/ മഞ്ചേരി: പെരുമ്പാവൂരിലും മലപ്പുറത്തും വൻ മയക്കുമരുന്ന് വേട്ട. പെരുമ്പാവൂരിൽനിന്ന് 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുശേഖരവുമായി വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ എറണാകുളം...

16 കാരിയെ ഫോണിൽ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത്!! ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു കാണാതായ പെൺകുട്ടിയെ 36 ദിവസം പാർപ്പിച്ചത് കണ്ണൂർ കൊളവല്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ, രഹസ്യവിവരത്തിൽ പോലീസ് കെട്ടിടം വളഞ്ഞ് പെൺകുട്ടിയെ രക്ഷപ്പെടുത്തി, 7 പേർക്കെതിരെ പോക്സോ കേസ്
Page 296 of 1868 1 … 295 296 297 … 1,868