ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പട്രോളിംഗ്, പോലീസിനെ കണ്ട് യുവാവ് ജീവനും കൊണ്ടോടി, ചാടിക്കൊടുത്തത് 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ, കരയ്ക്കെത്തിച്ചത് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന്, കാലിനു പൊട്ടൽ
കോഴിക്കോട്: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് ഭയന്ന് ജീവനും കൊണ്ടോടിയ യുവാവിന് കിണറ്റിൽ വീണ് പരുക്കേറ്റു. ആമ്പ്രമ്മൽ പാലക്കൽ ഹർഷക്(26) ആണ്...




