Social icon element need JNews Essential plugin to be activated.

pathram desk 5

ഭാര്യ ജോലിക്കു പോകാൻ നിർബന്ധിച്ചു, കലി കയറിയ ഭർത്താവ് ആറുമാസം ​ഗർഭിണിയായ യുവതിയുടെ കഴുത്തിൽ ഷാൾ ഉപയോ​ഗിച്ച് കുരുക്കി വലിച്ചു, തല പിടിച്ച് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി!! കൊലപാതകത്തിനു ശേഷം മുങ്ങിയ പ്രതിക്കായി തെരച്ചിൽ

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ജോലിക്കു പോകാൻ നിർബന്ധിച്ചതിൽ കലി കയറി ആറു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. പഞ്ച്ശീൽ കോളനിയിൽ ബുധനാഴ്ചയാണ് ഭാരുണ സംഭവം ഉണ്ടായത്....

‘അവിശ്വാസത്തെ പിൻതുണയ്ക്കാത്തതിനു പിന്നിൽ സി​പി​എം-​ ബി​ജെ​പി ധാ​ര​ണ, സി​പി​എ​മ്മി​ന് താ​ല്പ​ര്യം ‘ഗു​ണ്ടാ​യി​സം’ കാ​ണി​ക്കാ​ൻ മാ​ത്രം’- അ​ഡ്വ. കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ!! ‘അവിശ്വാസത്തെ കുറിച്ച് മുൻകൂട്ടി അറിയിച്ചില്ല, യുഡിഎഫിന്റെ ഏകപക്ഷീയ തീരുമാനങ്ങളെ അം​ഗീകരിക്കാനാവില്ല’- വി. ​ജോ​യ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണ​ത്തി​നെ​തി​രെയുള്ള ​അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കാ​ത്ത​തി​ന് പി​ന്നി​ൽ സി​പി​എം-​ ബി​ജെ​പി ധാ​ര​ണ​യെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​ഡ്വ. കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ....

സിപിഐ, കോൺ​ഗ്രസ് വിട്ടു വന്നവർക്കും സീറ്റ്!! 47 സ്ഥാനാർഥികളുടെ ഒന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി, നേമത്ത് രാജീവ്, കെ. സുരേന്ദ്രൻ കാസർകോട്, പൂഞ്ഞാറിൽ പി.സി. ജോർജ്, ഒറ്റപ്പാലത്ത് മേജർ രവി…പട്ടികയിൽ എസ് രാജേന്ദ്രനും ആർ രശ്മിയും

തി​രു​വ​ന​ന്ത​പു​രം ​ന​ഗ​ര​സ​ഭ​യിൽ അവിശ്വാസം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കം പൊളിഞ്ഞു, പിൻതുണയ്ക്കില്ലെന്ന് എൽഡിഎഫ്, കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ച് പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​മാ​യി ദോ​ഷം ചെ​യ്യും- വിലയിരുത്തൽ ​

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള യു​ഡി​എ​ഫ് നീ​ക്കം പാളി. എൽഡിഎഫിന്റെ പിൻതുണയോടെ അവിശ്വാസം കൊണ്ടുവരാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാൽ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ...

സ്കൂളിൽ നിന്ന് കാണാതായ മൂവർ സംഘം ലക്ഷ്യമിട്ടത് കൊടൈക്കനാൽ, യാത്രയിൽ 15കാരന്റെ പെൺസുഹൃത്തിനെയും കൊണ്ടുപോകാൻ പദ്ധതിയിട്ടെങ്കിലും പെൺകുട്ടി അവസാന നിമിഷം പിന്മാറി, വനത്തിൽ ഡ്രോണും ഡോ​ഗ്സ്വാഡും ഉൾപ്പെടെ തെരച്ചിൽ നടത്തുമ്പോൾ കൂടെയുണ്ടായിരുന്ന 15 കാരനെ ഒഴിവാക്കി കാറ്റൂരിവിട്ട ബൈക്കുമായി മുങ്ങാൻ ശ്രമിച്ച് 17കാരനും പെൺകുട്ടിയും, പിൻതുടർന്ന് പിടികൂടി

താമരശ്ശേരി: താമരശ്ശേരിയിൽനിന്ന് വ്യാഴാഴ്ച പകൽ ഒരുമിച്ചു കാണാതായ പ്രായപൂർത്തിയാവാത്ത മൂന്ന് വിദ്യാർഥികളിൽ രണ്ടുപേരെ വെള്ളിയാഴ്ച രാത്രി പിടികൂടിയത് നാട്ടുകാർ ടയറിന്റെ കാറ്റൊഴിച്ചുവിട്ട സ്കൂട്ടറിൽ വയനാട് ചിത്രഗിരി ഭാഗത്തുനിന്നു...

‘പീഡനത്തേക്കുറിച്ച് പലരോടും ഞാൻ പറഞ്ഞു, ആരും എന്നെ കേട്ടില്ല, ഭർത്താവിൽ നിന്ന് ഒരു സ്നേഹവും ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല’- ആരതിയു‌ടെ കുറിപ്പ്!! അമ്മയ്ക്ക് മർദ്ദന ദൃശ്യങ്ങൾ അയച്ചുകൊടുത്തത് മരണത്തിന് തലേദിവസം, മറ്റൊരു പെൺകുട്ടിയുടെ മരണത്തിലും അന്വേഷണം

തിരുവനന്തപുരം: ആറ്റുകാൽ സ്വദേശിനിയായ ആരതി (27) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ നിർണായക തെളിവുകൾ ലഭിച്ചെന്ന് പോലീസ്. സ്വർണവും പണവും ആവശ്യപ്പെട്ട് അതുൽ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന്...

Page 284 of 1867 1 … 283 284 285 … 1,867