BREAKING NEWS

തി​രു​വ​ന​ന്ത​പു​രം ​ന​ഗ​ര​സ​ഭ​യിൽ അവിശ്വാസം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കം പൊളിഞ്ഞു, പിൻതുണയ്ക്കില്ലെന്ന് എൽഡിഎഫ്, കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ച് പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​മാ​യി ദോ​ഷം ചെ​യ്യും- വിലയിരുത്തൽ ​

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള യു​ഡി​എ​ഫ് നീ​ക്കം പാളി. എൽഡിഎഫിന്റെ പിൻതുണയോടെ അവിശ്വാസം കൊണ്ടുവരാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാൽ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ യു​ഡി​എ​ഫി​ൻറെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് തീ​രു​മാ​നമെടുത്തു. കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ച് പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​മാ​യി ദോ​ഷം ചെ​യ്യു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് സി​പി​എം നേ​തൃ​ത്വം.

അതേസമയം 101 അം​ഗ​ങ്ങ​ളു​ള്ള തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ച​ർ​ച്ച​യ്‌​ക്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്നി​ലൊ​ന്ന് അം​ഗ​ങ്ങ​ളു​ടെ (34 പേ​ർ) പി​ന്തു​ണ വേ​ണം. അതിനാൽതന്നെ 20 അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​നോ, 29 അം​ഗ​ങ്ങ​ളു​ള്ള എ​ൽ​ഡി​എ​ഫി​നോ ഒ​റ്റ​യ്ക്ക് പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ല. ഇ​രു​പ​ക്ഷ​വും കൈകോർത്താലും 49 അം​ഗ​ങ്ങ​ളാ​കൂ. ഒ​രു സ്വ​ത​ന്ത്ര​ൻറെ​യും പി​ന്തു​ണ ഇ​വ​ർ​ക്കു​ണ്ടുതാനും

മറുപക്ഷത്ത് ബി​ജെ​പി​യു​ടെ കൗ​ൺ​സി​ല​ർ സു​ഗ​ത​ൻ കാ​പ്പ കേ​സി​ൽ ജ​യി​ലി​ലാ​യ​തോ​ടെ ഭ​ര​ണ​പ​ക്ഷ​ത്തി​ൻറെ അം​ഗ​ബ​ലം 50 ആ​യി ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച ന​ട​ക്ക​ണ​മെ​ങ്കി​ൽ പ​കു​തി​യി​ല​ധി​കം അം​ഗ​ങ്ങ​ൾ (51 പേ​ർ) കൗ​ൺ​സി​ലി​ൽ ഹാ​ജ​രാ​കേ​ണ്ട​തു​ണ്ട്. ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ വി​ട്ടു​നി​ന്നാ​ൽ ക്വാ​റം തി​ക​യാ​തെ പ്ര​മേ​യം ത​ള്ള​പ്പെ​ടുകയും ചെയ്യും.

“മനസിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജി”, യാ സയ്യിദ് പാണക്കാട് അല്ല, യാ മോദി നാഗ്പ്പൂർ ആണ് ഷാജിയുടെ മന്ത്രം, മോദിയുടെ പദ്ധതി ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ല, ആരും അതിന് മുതിരണ്ട- എ എ റഹീം

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026