Social icon element need JNews Essential plugin to be activated.

pathram desk 5

കാര്യവട്ടത്ത് കാര്യമായിട്ടൊന്നും ചെയ്യാനാകാതെ മലയാളി താരം!! 6 റൺസുമായി സഞ്ജുവും 30 റൺസെടുത്ത അഭിഷേക് ശർമയും പുറത്ത്

വെറും മൂന്ന് മത്സരങ്ങൾക്ക് മുൻപ് നടന്ന ലോകകപ്പിൽ ഇന്ത്യയുടെ ഹീറോയായിരുന്നു സ‍ഞ്ജു എന്ന കാര്യം വിസ്മരിക്കരുത്, അവൻ തിരിച്ചുവരും പൂർവാധികം ശക്തിയോടെ- അമർഷം പൂണ്ട് അമ്പാട്ടി റായിഡു!! അവന് പരുക്കാണ്, അതുകൊണ്ട് കളിക്കുന്നില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം- സഞ്ജയ് മഞ്ജരേക്കർ

മുംബൈ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ കടുത്ത അമ്പരപ്പും വിയോജിപ്പും രേഖപ്പെടുത്തി മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ്...

ശക്തമായ കാറ്റിൽ ക്ലാസ് റൂമുകൾക്ക് മുകളിലുണ്ടായിരുന്ന റൂഫിംഗ് ഷീറ്റ് പറന്നുപോയി, ഒരു ഭാ​ഗം ഷീറ്റ് കുടുങ്ങിക്കിടന്നത് തെങ്ങിനു മുകളിൽ!! സ്കൂളിന് ഇന്ന് അവധി

ശക്തമായ കാറ്റിൽ ക്ലാസ് റൂമുകൾക്ക് മുകളിലുണ്ടായിരുന്ന റൂഫിംഗ് ഷീറ്റ് പറന്നുപോയി, ഒരു ഭാ​ഗം ഷീറ്റ് കുടുങ്ങിക്കിടന്നത് തെങ്ങിനു മുകളിൽ!! സ്കൂളിന് ഇന്ന് അവധി

കാസർഗോഡ്: കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. 8 ക്ലാസ് റൂമുകൾക്ക് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് ശക്തമായ...

ഇടതു തുടർ ഭരണം വരുമെന്നും പറഞ്ഞ് നാമം ജപിച്ചാൽ പോരാ, പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം, അല്ലാതെ ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ല- ജി സുധാകരൻ

അമ്മ സം​ഘ​ട​ന​ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ എ​ന്ത് സ്വാ​ധീ​ന​മാ​ണ് ചെ​ലു​ത്തു​ന്ന​ത്? ആ സംഘടന കൊ​ണ്ട് യാ​തൊ​രു​വി​ധ ആ​വ​ശ്യ​വു​മി​ല്ല, പിരിച്ചുവിടണം- ജി സുധാകരൻ

ആ​ല​പ്പു​ഴ: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. അമ്മയെന്ന സം​ഘ​ട​ന​കൊ​ണ്ട് കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് യാ​തൊ​രു​വി​ധ ആ​വ​ശ്യ​വു​മി​ല്ല. ഇ​ത് മ​റ്റ് സം​ഘ​ട​ന​ക​ൾ​ക്ക് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....

സിന്ധു ഉടായിപ്പിന്റെ ഉസ്ദാദ്!! കോവളം പോലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്, മലയിൻകീഴ് സ്റ്റേഷനിൽ വഞ്ചനക്കുറ്റം ഉൾപ്പെടെ പത്തോളം പരാതികൾ,!! സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികളുമായി ആദ്യം ബന്ധം സ്ഥാപിച്ചു, കമ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതികളിൽ നിന്ന് സ്വർണം കൈക്കലാക്കി, ആദ്യം തുകയും മേടിച്ച സ്വർണവും തിരികെ നൽകി വിശ്വാസ്യത നേടി…

സിന്ധുകുമാരിയുടെ പിന്നിൽ റാക്കറ്റോ? പ്രതിയുടെ ചിത്രം പുറത്തുവിട്ടതിനു പിന്നാലെ വന്നത് 12 പരാതികൾ!! ജീവനൊടുക്കുന്നതിന് ഒരാഴ്ച മുൻപും സ്വർണം തിരികെ ചോദിച്ചു, അതിനു തെളിവൊന്നുമില്ലല്ലോ- മറുപടി, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് കടം പെരുകിയതോടെ, വിഷം മേടിച്ചത് കടം വാങ്ങിയ 300 രൂപയ്ക്ക്

തിരുവനന്തപുരം; സുഹൃത്തിനു വിശ്വസിച്ചു നൽകിയ 70 പവനോളം സ്വർണം തിരിച്ചുകിട്ടാൻ ഒരു വഴിയുമില്ലെന്ന ആശങ്കയും കടം പെരുകിയതും സ്വർണം എടുത്തതു പിടിക്കപ്പെടുമോയെന്ന ഭയവുമാണ് വിഴിഞ്ഞത്ത് രണ്ടു യുവതികളെ...

കാളക്കൂറ്റന്റെ ശക്തിയും, ചീറ്റപ്പുലിയുടെ വേ​ഗതയും… പൊന്നു ഹാലൻഡേ എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നു? ലോകകപ്പ് വേദിയിൽ അത്ഭുതമായി നോർവെയുടെ എർലിംഗ് ഹാലൻഡ്!! ഈ 6 അടി 5 ഇഞ്ചുകാരന്റെ മുന്നിൽപ്പെട്ടാൽ എതിരാളികളുടെ അവസ്ഥ സ്വാഹാ…

കാളക്കൂറ്റന്റെ ശക്തിയും, ചീറ്റപ്പുലിയുടെ വേ​ഗതയും… പൊന്നു ഹാലൻഡേ എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നു? ലോകകപ്പ് വേദിയിൽ അത്ഭുതമായി നോർവെയുടെ എർലിംഗ് ഹാലൻഡ്!! ഈ 6 അടി 5 ഇഞ്ചുകാരന്റെ മുന്നിൽപ്പെട്ടാൽ എതിരാളികളുടെ അവസ്ഥ സ്വാഹാ…

എർലിംഗ് ബ്രൗട്ട് ഹാലൻഡ് പേരുപോലെതന്നെ ഭീമാകാരനായ മനുഷ്യൻ.... ഒരുപക്ഷെ ലോകകപ്പ് ഫുട്ബോളിലെ തന്നെ ഏറ്റവും ഭീകരനായ ഗോൾ സ്കോറർമാരിൽ ഒരാളായി അറിയപ്പെടുന്ന വ്യക്തി, വേ​ഗവും അതിശയകരമായ ശാരീരിക...

Page 239 of 1853 1 … 238 239 240 … 1,853