BREAKING NEWS

അമ്മ സം​ഘ​ട​ന​ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ എ​ന്ത് സ്വാ​ധീ​ന​മാ​ണ് ചെ​ലു​ത്തു​ന്ന​ത്? ആ സംഘടന കൊ​ണ്ട് യാ​തൊ​രു​വി​ധ ആ​വ​ശ്യ​വു​മി​ല്ല, പിരിച്ചുവിടണം- ജി സുധാകരൻ

· · 1 min read
Share: Copied!

ആ​ല​പ്പു​ഴ: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. അമ്മയെന്ന സം​ഘ​ട​ന​കൊ​ണ്ട് കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് യാ​തൊ​രു​വി​ധ ആ​വ​ശ്യ​വു​മി​ല്ല. ഇ​ത് മ​റ്റ് സം​ഘ​ട​ന​ക​ൾ​ക്ക് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊതുവേദിയിലാണ് വിമർശനം

അതുപോലെ സി​നി​മ മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് വ​ള​രെ മോ​ശം ഗ്രൂ​പ്പി​സ​മാ​ണ്. സം​ഘ​ട​ന​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​ന്മാ​രാ​യ മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും നേ​രി​ട്ട് ഇ​റ​ങ്ങ​ണം. അ​മ്മ സം​ഘ​ട​ന കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ എ​ന്ത് സ്വാ​ധീ​ന​മാ​ണ് ചെ​ലു​ത്തു​ന്ന​ത്?. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​വ​രെ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ല. നാ​ട്ടു​കാ​ർ​ക്ക് അ​തി​നോ​ട് യാ​തൊ​രു താ​ൽ​പ​ര്യ​വു​മി​ല്ല. ഈ ​സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളൊ​ക്കെ അ​വ​രു​ടെ സ്വ​ന്തം കാ​ര്യം മാ​ത്ര​മാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂട്ടിച്ചേർത്തു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026