വന്നുവന്ന് അമേരിക്കൻ യുദ്ധക്കപ്പലിന്റെ ‘വ്യാജ’നെ വരെ ഇറക്കിത്തുടങ്ങി ചൈന!! യുഎസ് നാവികസേനയുടെ പ്രധാന തേരാളി ആർലി ബർക്ക് ക്ലാസ് ഡിസ്‌ട്രോയറിന്റെ പൂർണ്ണ വലിപ്പത്തിലുള്ള വ്യാജൻ ഷിൻജിയാങ് മരുഭൂമിയിലെ റുവോച്യാങ് ടെസ്റ്റ് റേഞ്ചിൽ, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
കാലങ്ങളായി നിലനിൽക്കുന്ന ചൈനയും അമേരിക്കയും തമ്മിലുള്ള സൈനിക മത്സരം കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനയിലെ ഷിൻജിയാങ് മരുഭൂമിയിലെ റുവോച്യാങ് ടെസ്റ്റ് റേഞ്ചിൽ അമേരിക്കൻ...




