ഓടിക്കൊണ്ടിരുന്ന ടാറ്റാ സുമോയ്ക്ക് മുകളിലേക്ക് കൂറ്റൻ മല ഇടിഞ്ഞുവീണു, വാഹനത്തിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 13 പേർക്ക് ദാരുണാന്ത്യം, മണ്ണിനടിയിൽപ്പെട്ട ടാറ്റാ സുമോയും മൃതദേഹങ്ങളും പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി
ചണ്ഡീഗഢ്: ഹിമാചൽ പ്രദേശിലെ ലാഹൗൾ- സ്പിതി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ കുള്ളുവിൽ നിന്ന് പാങ്ങി വാലിയിലേക്കു യാത്ര ചെയ്തിരുന്ന ടാക്‌സി മണ്ണിനടിയിൽപ്പെട്ട് ആറ് മാസം പ്രായമുള്ള ശിശുവടക്കം 13...




