“ശുദ്ധ പെട്രോൾ നിങ്ങളുടെ അപ്പന്റെ വീട്ടിൽ നിന്നോ വരുന്നത്?” രാജ്യത്ത് ശുദ്ധമായ പെട്രോൾ ലഭ്യമല്ലെങ്കിൽ പിന്നെ അത് എവിടെനിന്ന് വരും? ബദൽ ഇന്ധനങ്ങൾ ഉത്പാദിപ്പിച്ചില്ലെങ്കിൽ പെട്രോളും ഡീസലും എവിടെനിന്ന് കിട്ടും?- ഇ20-യെ വിമർശിക്കുന്നവർക്കെതിരെ ബിജെപി എംപി
മധ്യപ്രദേശ്: പെട്രോളിൽ എഥനോൾ കലർത്തുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായിരിക്കെ, കേന്ദ്ര സർക്കാരിന്റെ നയം ശക്തമായി പിന്തുണച്ചും പ്രതിഷേധക്കാരെ അധിക്ഷേപിച്ചും ബിജെപി എംപി ജനാർദൻ മിശ്ര നടത്തിയ പരാമർശങ്ങൾ പുതിയ...




