BREAKING NEWS

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം, അടിവസ്ത്രത്തിൽ നിർത്തി ശരീരമാസകലം അടിച്ചു, പരാതിപ്പെട്ടാല്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് തല അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണി, അക്രമിച്ചതും മലയാളികള്‍

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ മലയാളി വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. തമിഴ്നാട് ചെങ്കല്‍പ്പെട്ട് ശ്രീ സത്യസായി മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ മലയാളി വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.

സെപ്റ്റംബര്‍ 21ന് രാത്രിയാണ് സംഭവം. കൊല്ലം ആദിനാട് സ്വദേശി അലി അഷ്‌കര്‍, ചവറ സ്വദേശി അര്‍ജുന്‍, തൃശൂര്‍ സ്വദേശി സാമുവല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. അടിവസ്ത്രത്തിൽ നിർത്തിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തില്‍ കോളജ് അധികൃതര്‍ ഇടപെടില്ലെന്ന് ആരോപണമുണ്ട്.

മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി. ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് തല അടിച്ച് പൊട്ടിക്കുമെന്ന് വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതായി മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ മാതാവ് പറഞ്ഞു.

 

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026