കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി
കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ പുതിയ നൂതന രീതികൾ പയറ്റുന്നതായി യുഎഇ ആന്റി-നാർകോട്ടിക്‌സ് അതോറിറ്റിയുടെ മുന്നറിയിപ്പ്. എ4 പേപ്പറുകളിലും മിഠായികളിലും വരെ ലഹരി ഒളിപ്പിച്ചു കടത്തുന്ന...




