വാരിയെല്ലുകള്‍ അടിച്ചുതകര്‍ത്തു, ജനനേന്ദ്രിയത്തിൽ ഡംബൽ കെട്ടിയിട്ട് നടത്തിച്ചു, ഗുണ്ടാ നേതാവിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍, രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാൽ, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് പിടിയിലായത്. ഈ കേസിൽ...







































