കാനഡയിൽ ഏപ്രിൽ 28 ന് പൊതു തിരഞ്ഞെടുപ്പ് : പ്രഖ്യാപനവുമായി പ്രധാനമന്ത്രി മാർക്ക് കാർണി, തീരുമാനം യുഎസ് – കാനഡ വ്യാപാര യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ
ഒട്ടാവ: കാനഡയിൽ ഏപ്രിൽ 28ന് പൊതു തിരഞ്ഞെടുപ്പ്. പ്രഖ്യാപനവുമായി പ്രധാനമന്ത്രി മാർക്ക് കാർണി. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്....




