നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയ സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു, എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചായിരുന്നു തട്ടിപ്പ്,
ആലപ്പുഴ : നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എസ്....




