8 വർഷം മുമ്പ് മകൻ കൊല്ലപ്പെട്ടതും ദുരൂഹമായി, കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ദമ്പതികളും കൊല്ലപ്പെട്ടു, ദുരൂഹത വിട്ടൊഴിയാതെ കോട്ടയം ഇരട്ട കൊലപാതകം
കോട്ടയം: മകന്റെ അസ്വാഭാവിക മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങൾക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്. 8 വർഷം മുമ്പ് മകൻ...




