ഷൈൻ തന്നോടും ലൈംഗിക ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പിയതും തന്റെ മുന്നിൽവച്ച്, വിൻസി പറഞ്ഞത് നൂറ് ശതമാനം ശരി,വെളിപ്പെടുത്തലുമായി നടി അപർണ്ണ ജോൺസ്
തിരുവനന്തപുരം: ഷൈൻ ടോം ചാക്കോക്കെതിരായ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസ്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി...




