നാല് മാസം മുമ്പ് മരിച്ച മുത്തച്ഛന്റെ ഓർമ്മ പങ്കുവച്ചിട്ട സ്റ്റോറിക്ക് പൊട്ടിച്ചിരിക്കുന്ന ഇമോജി, പിന്നാലെ വലിയ വാക്കുതർക്കം, പതിയിരുന്ന് 20കാരനെ കുത്തിക്കൊന്ന് യുവാവ്
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഫേസ്ബുക്ക് സ്റ്റോറിക്ക് ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ 20 കാരന് ദാരുണാന്ത്യം. ബിഹാർ സ്വദേശിയും രാജ്‌കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിൻസ് കുമാറാണ്...




