ഒട്ടേറെ സ്ത്രീകളുമായി അശ്ലീല ചാറ്റുകൾ, എയർ ഹോസ്റ്റസ്മാരുമായുള്ള ഫോട്ടോകളും യുവതികളുടെ പ്രൊഫൈൽ ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകളും, ചൈതന്യാനന്ദയുടെ ഫോണിൽ നിന്നും കണ്ടെടുത്തത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ, ഇരകളായത് നൂറിലധികം സ്ത്രീകൾ
ന്യൂഡൽഹി: ഡൽഹിയിൽ 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 'ആൾദൈവ'ത്തിനെതിരായ അന്വേഷണത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. സ്വാമി ചൈതന്യനന്ദ സരസ്വതിയുടെ മൊബൈൽ ഫോണിൽനിന്ന് സ്ത്രീകളുമായുള്ള നടത്തിയ...




